റമദാൻ പാചക ഗൈഡിന്റെ നാലാം പതിപ്പുമായി ബ്രാൻഡ് ദുബായ്
ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസിന്റെ ക്രിയേറ്റീവ് വിഭാഗമായ ബ്രാൻഡ് ദുബായ് റമദാൻ പാചക ഗൈഡിന്റെ നാലാമത്തെ പതിപ്പ് പുറത്തിറക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസിന്റെ ക്രിയേറ്റീവ് വിഭാഗമായ ബ്രാൻഡ് ദുബായ് റമദാൻ പാചക ഗൈഡിന്റെ നാലാമത്തെ പതിപ്പ് പുറത്തിറക്കി.
Continue Readingഎമിറേറ്റിൽ റമദാൻ മാസത്തിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി കർശന പരിശോധനാ നടപടികൾ ആരംഭിച്ചതായി അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (ADAFSA) അറിയിച്ചു.
Continue Reading2023 മാർച്ച് 25-ന് രാത്രി 8:30 മുതൽ ഒരു മണിക്കൂർ നേരത്തേക്ക് ലൈറ്റുകൾ അണച്ച് കൊണ്ടും, വൈദ്യുത ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാതെയും ഭൗമ മണിക്കൂർ യജ്ഞത്തിൽ പങ്കാളികളാകാൻ അബുദാബി ഊർജ്ജവകുപ്പ് പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.
Continue Readingരാജ്യത്ത് ഭിക്ഷാടനം തടവും, പിഴയും ശിക്ഷയായി ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന മുന്നറിയിപ്പ് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ആവർത്തിച്ചു.
Continue Readingവിശുദ്ധ റമദാൻ മാസത്തിൽ പള്ളിയിലെത്തുന്ന വിശ്വാസികളെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക് സെന്റർ പൂർത്തിയാക്കി.
Continue Readingഅറബ് ലോകത്തെ ആദ്യ ചാന്ദ്രപര്യവേഷണ ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രോപരിതലം ലക്ഷ്യമാക്കി സഞ്ചരിക്കുന്ന റാഷിദ് റോവർ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചതായി മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ (MBRSC) അറിയിച്ചു.
Continue Readingയാസ് ഐലൻഡിലെ സീവേൾഡ് അബുദാബി 2023 മെയ് 23 മുതൽ സന്ദർശകർക്ക് തുറന്ന് കൊടുക്കുമെന്ന് അധികൃതർ അറിയിച്ചു.
Continue Readingഅറേബ്യൻ ഗൾഫ് മേഖലയിൽ മുത്തും പവിഴവും ശേഖരിക്കുന്ന പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന മേഖലയിലെ ഏറ്റവും പഴക്കം ചെന്ന നഗരം ഉം അൽ ഖുവൈനിൽ കണ്ടെത്തിയതായി എമിറേറ്റിലെ ടൂറിസം, ആർക്കിയോളജി വകുപ്പ് വെളിപ്പെടുത്തി.
Continue Readingഎമിറേറ്റിലെ പൊതു ജലഗതാഗത സേവനങ്ങൾക്കുള്ള ഓൺലൈൻ ബുക്കിംഗ് പ്ലാറ്റ്ഫോം ആരംഭിച്ചതായി അബുദാബി മാരിടൈം അതോറിറ്റി അറിയിച്ചു.
Continue Readingറമദാൻ മാസത്തിലെ എമിറേറ്റിലെ പൊതു പാർക്കുകളുടെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ഷാർജ മുനിസിപ്പാലിറ്റി അറിയിപ്പ് നൽകി.
Continue Reading