ഷാർജ സഫാരി: പുതിയ സീസൺ 2022 സെപ്റ്റംബർ 21 മുതൽ

ആഫ്രിക്കയ്ക്ക് പുറത്തുള്ള ലോകത്തെ ഏറ്റവും വലിയ സഫാരി പാർക്കായ ഷാർജ സഫാരിയുടെ പുതിയ സീസൺ 2022 സെപ്റ്റംബർ 21 മുതൽ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading

സ്കൂൾ ബസുകളിലെ സ്റ്റോപ്പ് സിഗ്നൽ: ട്രാഫിക് ലംഘനങ്ങൾ ഒഴിവാക്കുന്നതിന് സഹായിക്കുന്ന ഒരു വീഡിയോ അബുദാബി പോലീസ് പുറത്തിറക്കി

എമിറേറ്റിലെ റോഡുകളിൽ സഞ്ചരിക്കുന്ന സ്കൂൾ ബസുകളിലെ സ്റ്റോപ്പ് സിഗ്നലുമായി ബന്ധപ്പെട്ട ട്രാഫിക് ലംഘനങ്ങൾ ഒഴിവാക്കുന്നതിന് ഡ്രൈവർമാർക്ക് അവബോധം നൽകുന്നതിനായി ഒരു വീഡിയോ അബുദാബി പോലീസ് സമൂഹമാധ്യമങ്ങളിലൂടെ പങ്ക് വെച്ചു.

Continue Reading

സ്കൂൾ ബസുകളിലെ സ്റ്റോപ്പ് സിഗ്നൽ കർശനമായി പാലിക്കുന്ന ഡ്രൈവർമാരെ അബുദാബി പോലീസ് പ്രശംസിച്ചു

എമിറേറ്റിലെ റോഡുകളിൽ സഞ്ചരിക്കുന്ന സ്കൂൾ ബസുകളിലെ സ്റ്റോപ്പ് സിഗ്നൽ കർശനമായി പാലിക്കുന്ന ഡ്രൈവർമാരുടെ എണ്ണം ഏറെ വർധിച്ചതായി അബുദാബി പോലീസ് ചൂണ്ടിക്കാട്ടി.

Continue Reading

ദുബായ്: കഴിഞ്ഞ വർഷം പ്രതിദിനം ശരാശരി 1.3 ദശലക്ഷം പേർ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയതായി RTA

2021-ൽ എമിറേറ്റിൽ പ്രതിദിനം ടാക്സി ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചിരുന്നവരുടെ ശരാശരി എണ്ണം 1.3 ദശലക്ഷം രേഖപ്പെടുത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ് മെട്രോ ആരംഭിച്ചത് മുതൽ ഇതുവരെ 1.9 ബില്യൺ യാത്രികർക്ക് സേവനങ്ങൾ നൽകി

ദുബായ് മെട്രോ ആരംഭിച്ചത് മുതൽ ഇതുവരെ 1.9 ബില്യൺ യാത്രികർക്ക് സേവനങ്ങൾ നൽകിയതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading

ട്രാഫിക് പിഴതുകകൾ അടച്ച് തീർക്കുന്നതിനുള്ള പ്രത്യേക പദ്ധതിയുമായി റാസ് അൽ ഖൈമ പോലീസ്

എമിറേറ്റിലെ വാഹന ഉടമകൾക്കിടയിൽ ട്രാഫിക് പിഴതുകകൾ അടച്ച് തീർക്കുന്നത് പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് റാസ് അൽ ഖൈമ പോലീസ് ഒരു പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു.

Continue Reading

ദുബായ്: ഔദ് മേത്ത COVID-19 വാക്സിനേഷൻ കേന്ദ്രം അടച്ചതായി DHA

ഔദ് മേത്ത COVID-19 വാക്സിനേഷൻ കേന്ദ്രത്തിന്റെ പ്രവർത്തനം 2022 സെപ്റ്റംബർ 1 മുതൽ നിർത്തലാക്കിയതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.

Continue Reading

എക്സ്പോ സിറ്റി ദുബായ്: ഔദ്യോഗിക ഉദ്ഘാടനത്തിന് മുൻപായി ഏതാനം ആകർഷണങ്ങൾ സന്ദർശിക്കുന്നതിന് അവസരം

2022 ഒക്ടോബർ 1-ന് നടക്കാനിരിക്കുന്ന എക്സ്പോ സിറ്റി ദുബായിയുടെ ഔദ്യോഗിക ഉദ്ഘാടനത്തിന് മുൻപായി ഈ സുസ്ഥിരതയിൽ ഊന്നിയുള്ള നഗരത്തിലെ ഏതാനം ആകർഷണങ്ങൾ അടുത്തറിയുന്നതിന് സന്ദർശകർക്ക് അവസരം നൽകുമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading

ഓഗസ്റ്റ് 28-ന് ഷെയ്ഖ് സായിദ് റോഡിലെ യാത്രകൾക്ക് കാലതാമസം നേരിടാമെന്ന് RTA അറിയിപ്പ് നൽകി

2022 ഓഗസ്റ്റ് 28, ഞായറാഴ്ച ദുബായിലെ ഷെയ്ഖ് സായിദ് റോഡിലൂടെ യാത്ര ചെയ്യുന്നവർക്ക് റോഡിൽ കാലതാമസം നേരിടാനുള്ള സാധ്യതയുണ്ടെന്ന് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Continue Reading

അബുദാബി: സൈക്കിൾ, ഇലക്ട്രിക്ക് ബൈക്ക് എന്നിവയുടെ ഉപയോഗം സംബന്ധിച്ച വീഴ്ച്ചകൾ കണ്ടെത്തുന്നതിനുള്ള പരിശോധന ശക്തമാക്കി

സൈക്കിൾ, ഇലക്ട്രിക്ക് ബൈക്ക് എന്നിവയുടെ ഉപയോഗം സംബന്ധിച്ച വീഴ്ച്ചകൾ കണ്ടെത്തുന്നതിനുള്ള പരിശോധന ശക്തമാക്കിയതായും, ഇത്തരം നിയമലംഘനങ്ങൾക്ക് പിഴ ചുമത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.

Continue Reading