വേനൽ അവധിക്കായി ദുബായ് സഫാരി പാർക്ക് അടയ്ക്കുന്നു; സെപ്റ്റംബർ വരെ സന്ദർശകർക്ക് പ്രവേശനമില്ല

വേനൽ അവധിക്കായി ദുബായ് സഫാരി പാർക്ക് അടയ്ക്കുന്നതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

അബുദാബി: സ്റ്റോപ്പ് സിഗ്നലുകളിൽ വാഹനങ്ങൾ നിർത്തുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്ക് പിഴ ചുമത്തുമെന്ന് പോലീസ്

എമിറേറ്റിലെ റോഡുകളിലെ സ്റ്റോപ്പ് സിഗ്നലുകളിൽ വാഹനങ്ങൾ പൂർണ്ണമായി നിർത്തുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്ക് 500 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ: കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവ ചെറുക്കുന്നതിനുള്ള നടപടികൾ ഊര്‍ജ്ജിതമാക്കുന്നു

കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവ നിയന്ത്രിക്കുന്നതിനും, സാമ്പത്തിക കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനുമുള്ള നടപടികൾ ഊർജ്ജിതമാക്കുമെന്ന് യു എ ഇ വ്യക്തമാക്കി.

Continue Reading

അബുദാബി: വഞ്ചന, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റകൃത്യങ്ങളിൽ 79 പേർക്ക് ശിക്ഷ

ഒരു ചൈനീസ് വെബ്‌സൈറ്റിന്റെ വ്യാജ വിലാസം ഉപയോഗിച്ച് കൊണ്ട് വഞ്ചന നടത്തിയ, ഇന്റർനെറ്റ് തട്ടിപ്പിൽ വൈദഗ്ധ്യം നേടിയ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള 79 പേരടങ്ങുന്ന സംഘടിത ക്രിമിനൽ സംഘത്തിന് അബുദാബി ശിക്ഷ വിധിച്ചു.

Continue Reading

ദുബായ്: ജൂലൈ 1 മുതൽ പ്ലാസ്റ്റിക് ബാഗുകൾക്ക് 25 ഫിൽ‌സ് ഈടാക്കും

2022 ജൂലൈ 1 മുതൽ ദുബായിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് 25 ഫിൽസ് ഈടാക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

യു എ ഇ: കടൽ പ്രക്ഷുബ്ദമാകുന്നതിന് സാധ്യതയുള്ളതായി മുന്നറിയിപ്പ്; അന്തരീക്ഷ താപനില ഉയരും

2022 മെയ് 19, വ്യാഴാഴ്ച രാജ്യത്തെ കടൽത്തീരങ്ങളിൽ ശക്തമായ തിരമാലകൾക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ പ്രസിഡന്റ്സ് കപ്പ് ഫൈനൽ അടുത്ത ഫുട്ബോൾ സീസണിലേക്ക് മാറ്റിവെച്ചു

അൽ വഹ്ദ എഫ് സിയും, ഷാർജ എഫ് സിയും തമ്മിൽ നടക്കാനിരുന്ന യു എ ഇ പ്രസിഡന്റ്സ് കപ്പ് ഫൈനൽ മത്സരം അടുത്ത ഫുട്ബോൾ സീസണിലേക്ക് മാറ്റിവെക്കാൻ തീരുമാനിച്ചു.

Continue Reading

യു എ ഇ: മണൽക്കാറ്റ് തുടരാൻ സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി

2022 മെയ് 18, ബുധനാഴ്ച രാജ്യത്ത് അന്തരീക്ഷ താപനില ഉയരുന്നതിനും, പൊടിക്കാറ്റിനും സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading