പൊടിക്കാറ്റ് അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ റോഡിൽ അതീവ ജാഗ്രത പുലർത്താൻ അബുദാബി പോലീസ് ആഹ്വാനം ചെയ്തു

ശക്തമായ കാറ്റും, പൊടിയും അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ റോഡിൽ ജാഗ്രത പുലർത്താൻ അബുദാബി പോലീസ് ഡ്രൈവർമാരോട് ആഹ്വാനം ചെയ്തിട്ടുണ്ട്.

Continue Reading

യു എ ഇ: പ്രവാസികളുടെ റസിഡൻസ് വിസ സ്റ്റിക്കറിന് പകരമായി എമിറേറ്റ്സ് ഐഡി ഉപയോഗിക്കാനുള്ള തീരുമാനം നടപ്പിലാക്കി

രാജ്യത്തെ പ്രവാസികളുടെ റെസിഡൻസി സ്റ്റാറ്റസ് തെളിയിക്കുന്നതിനായുള്ള റസിഡൻസ് വിസ സ്റ്റിക്കർ നിർത്തലാക്കാനും, ഇതിന് ബദലായി എമിറേറ്റ്സ് ഐഡി ഉപയോഗിക്കാനുമുള്ള തീരുമാനം പ്രാബല്യത്തിൽ വന്നു.

Continue Reading

യു എ ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്‌ അൽ നഹ്യാനെ ഇന്ത്യൻ പ്രധാനമന്ത്രി അഭിനന്ദിച്ചു

പുതിയ യു എ ഇ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്‌ അൽ നഹ്യാനെ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോഡി അഭിനന്ദിച്ചു.

Continue Reading

ഷെയ്ഖ് ഖലീഫയുടെ വേർപാടിൽ ഇന്ത്യൻ പ്രസിഡന്റ്, പ്രധാനമന്ത്രി എന്നിവർ അനുശോചനം രേഖപ്പെടുത്തി

യു എ ഇ പ്രസിഡന്റ് H.H. ഷെയ്ഖ് ഖലീഫ ബിൻ സായിദ്‌ അൽ നഹ്യാന്റെ നിര്യാണത്തിൽ ഇന്ത്യൻ പ്രസിഡന്റ് ശ്രീ. റാം നാഥ് കോവിന്ദ് അനുശോചനം രേഖപ്പെടുത്തി.

Continue Reading

മണ്ണിന്‍റെ ശോഷണം പരിഹരിക്കുന്നത് ലക്ഷ്യമിട്ടുള്ള ആഗോള സംരംഭത്തിന് യു എ ഇ പിന്തുണ നൽകുന്നു

ലോകമെമ്പാടുമുള്ള ഭക്ഷ്യ ഉൽപാദകർ നേരിടുന്ന നിരവധി വെല്ലുവിളികളിൽ ഏറ്റവും ഗുരുതരമായ ഒന്നാണ് മണ്ണിന്റെ നശീകരണം അഥവാ മണ്ണിന്‍റെ ശോഷണം.

Continue Reading

ഈദ് വേളയിൽ ദുബായിലെ പൊതു പാർക്കുകൾ രണ്ടരലക്ഷത്തിലധികം സന്ദർശകരെ സ്വാഗതം ചെയ്തു

ഈദുൽ ഫിത്ർ അവധിദിനങ്ങളിൽ എമിറേറ്റിലെ പൊതു പാർക്കുകളിൽ രണ്ടരലക്ഷത്തിലധികം സന്ദർശകരെത്തിയതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading

ഉം അൽ കുവൈൻ: ഷെയ്ഖ് സായിദ് റോഡിലെ വേഗപരിധിയിൽ മാറ്റം വരുത്തിയതായുള്ള റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് പോലീസ്

എമിറേറ്റിലെ ഷെയ്ഖ് സായിദ് റോഡിലെ വേഗപരിധിയിൽ മാറ്റം വരുത്തിയതായുള്ള റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് ഉം അൽ കുവൈൻ പോലീസ് സ്ഥിരീകരിച്ചു.

Continue Reading

ദുബായ്: ഗ്ലോബൽ വില്ലേജ് ഇരുപത്താറാം സീസൺ സമാപിച്ചു; ആകെ 7.8 ദശലക്ഷം സന്ദർശകർ

മേഖലയിലെ ഏറ്റവും വലിയ കലാ സാംസ്‌കാരിക വാണിജ്യ മേളയായ ഗ്ലോബൽ വില്ലേജിന്റെ ഇരുപത്താറാം സീസൺ 2022 മെയ് 7-ന് സമാപിച്ചു.

Continue Reading

ദുബായ്: ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ പ്രമേയമായുള്ള അലങ്കാരങ്ങളോടെ എമിറേറ്റ്സ് A380 വിമാനങ്ങൾ

ദുബായിയുടെ തിരക്കേറിയ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന വാസ്തുവിദ്യാ വിസ്മയമായ ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ പ്രമേയമായുള്ള അലങ്കാരങ്ങളോടെ എമിറേറ്റ്സ് പ്രത്യേക A380 വിമാനങ്ങൾ പുറത്തിറക്കി.

Continue Reading