അബുദാബി: നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം പദ്ധതിയ്ക്ക് തുടക്കമായി; 2025-ൽ നിർമ്മാണം പൂർത്തിയാക്കും

നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം അബുദാബി പദ്ധതിയ്ക്ക് 2022 മാർച്ച് 23-ന് അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗവും, അബുദാബി എക്‌സിക്യൂട്ടീവ് ഓഫീസ് ചെയർമാനുമായ H.H. ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് തുടക്കം കുറിച്ചു.

Continue Reading

യു എ ഇ: വ്യാജ ഇമെയിലുകൾ, വെബ്‌സൈറ്റുകൾ, ഓൺലൈൻ അക്കൗണ്ടുകൾ എന്നിവ നിർമ്മിക്കുന്നവർക്ക് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ്

രാജ്യത്ത് വ്യാജ ഇമെയിൽ അഡ്രസുകൾ, വെബ്‌സൈറ്റുകൾ, ഓൺലൈൻ അക്കൗണ്ടുകൾ എന്നിവ നിർമ്മിക്കുന്നവർക്ക് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

എക്സ്പോ 2020: ദുബായ് ഭരണാധികാരി എസ്റ്റോണിയ, ലക്സംബർഗ്‌ എന്നീ രാജ്യങ്ങളുടെ പവലിയനുകൾ സന്ദർശിച്ചു

യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്സ്പോ 2020 ദുബായ് വേദിയിലൂടെയുള്ള പര്യടനത്തിന്റെ ഭാഗമായി എസ്റ്റോണിയ, ലക്സംബർഗ്‌ എന്നീ രാജ്യങ്ങളുടെ പവലിയനുകൾ സന്ദർശിച്ചു.

Continue Reading

ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ നിന്ന് എക്സ്പോ 2020 ദുബായ് വേദിയുടെ ചിത്രം പകർത്തി ഫ്രഞ്ച് ബഹിരാകാശ സഞ്ചാരി

ഇന്റർനാഷണൽ സ്‌പേസ് സ്റ്റേഷനിൽ (ISS) നിന്ന് ഫ്രഞ്ച് ബഹിരാകാശ സഞ്ചാരി തോമ പെസ്‌കെ എക്സ്പോ 2020 ദുബായ് വേദിയുടെ ചിത്രം പകർത്തി.

Continue Reading

ഷാർജ ഹെറിറ്റേജ് ഡെയ്‌സ്: ആദ്യ ആഴ്ച്ചയിൽ ഒരു ലക്ഷത്തിലധികം സന്ദർശകർ

ഈ വർഷത്തെ ഷാർജ ഹെറിറ്റേജ് ഡെയ്‌സ് മേളയുടെ ആദ്യ ആഴ്ച്ചയിൽ ഒരു ലക്ഷത്തിലധികം സന്ദർശകർ പങ്കെടുത്തതായി ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെറിറ്റേജ് ചെയർമാൻ ഡോ. അബ്ദുൽ അസീസ് അൽ മുസല്ലം അറിയിച്ചു.

Continue Reading

എക്സ്പോ 2020: ദുബായ് ഭരണാധികാരി വെനെസ്വേല, ഫിലിപ്പൈൻസ്, പോർച്ചുഗൽ എന്നീ രാജ്യങ്ങളുടെ പവലിയനുകൾ സന്ദർശിച്ചു

യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്സ്പോ 2020 ദുബായ് വേദിയിലൂടെയുള്ള പര്യടനത്തിന്റെ ഭാഗമായി വെനെസ്വേല, ഫിലിപ്പൈൻസ്, പോർച്ചുഗൽ എന്നീ രാജ്യങ്ങളുടെ പവലിയനുകൾ സന്ദർശിച്ചു.

Continue Reading

ഷാർജ: പുതിയ ഡ്രൈവ്-ത്രൂ COVID-19 ടെസ്റ്റിംഗ് കേന്ദ്രം ആരംഭിച്ചു

എമിറേറ്റിലെ ഫിഫ്ത് ഇൻഡസ്ട്രിയൽ ഏരിയയിൽ ഷാർജ മുനിസിപ്പാലിറ്റി ഒരു പുതിയ ഡ്രൈവ്-ത്രൂ COVID-19 ടെസ്റ്റിംഗ് ടെൻറ്റ് ആരംഭിച്ചു.

Continue Reading

അബുദാബി: ബസുകളിൽ സഞ്ചരിക്കുന്നവർക്ക് പിഴ ചുമത്താവുന്ന നിയമലംഘനങ്ങൾ സംബന്ധിച്ച് ITC അറിയിപ്പ് നൽകി

എമിറേറ്റിലെ പൊതുഗതാഗതത്തിനുള്ള ബസുകളിൽ സഞ്ചരിക്കുന്ന യാത്രികർക്ക് വിവിധ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് ലഭിക്കാവുന്ന പിഴ ശിക്ഷകൾ സംബന്ധിച്ച് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിപ്പ് നൽകി.

Continue Reading

യു എ ഇ: രാജ്യത്തെ COVID-19 കേസുകളിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തുന്നതായി NCEMA

രാജ്യത്തെ COVID-19 കേസുകളിലും, മഹാമാരിയുമായി ബന്ധപ്പെട്ട മരണങ്ങളിലും ഗണ്യമായ കുറവ് രേഖപ്പെടുത്തുന്നതായി യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്റ് അതോറിറ്റി (NCEMA) അറിയിച്ചു.

Continue Reading

യു എ ഇ: അൽ ഹൊസൻ ആപ്പിൽ പുതിയ സേവനങ്ങൾ ഉൾപ്പെടുത്തി; തെറ്റായ വാക്സിനേഷൻ വിവരങ്ങൾ ഒഴിവാക്കാം

യു എ ഇയുടെ ഔദ്യോഗിക COVID-19 ടെസ്റ്റിംഗ് ആപ്പായ അൽ ഹൊസന്റെ പുതുക്കിയ പതിപ്പിൽ ഏതാനം പുതിയ സേവനങ്ങൾ ഉൾപ്പെടുത്തിയതായി അധികൃതർ വ്യക്തമാക്കി.

Continue Reading