യു എ ഇ: 2022 ഫെബ്രുവരി മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു

2022 ഫെബ്രുവരി മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് ഫോളോ-അപ്പ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി.

Continue Reading

യു എ ഇ: വ്യോമയാന സേവനങ്ങൾ തടസപ്പെട്ടിട്ടില്ലെന്ന് GCAA സ്ഥിരീകരിച്ചു

രാജ്യത്തെ വ്യോമയാന സേവനങ്ങൾ സാധാരണ രീതിയിൽ പ്രവർത്തിക്കുന്നതായും, മുഴുവൻ വിമാനസർവീസുകളും സാധാരണ രീതിയിൽ തുടരുന്നതായും യു എ ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (GCAA) സ്ഥിരീകരിച്ചു.

Continue Reading

എക്സ്പോ 2020: ദുബായ് ഭരണാധികാരി ജർമ്മനിയുടെ പവലിയൻ സന്ദർശിച്ചു

യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്സ്പോ 2020 ദുബായ് വേദിയിലൂടെയുള്ള പര്യടനത്തിന്റെ ഭാഗമായി ജർമ്മനിയുടെ പവലിയൻ സന്ദർശിച്ചു.

Continue Reading

എക്സ്പോ 2020 ദുബായ്: DCAS ലോകത്തിലെ ഏറ്റവും വേഗതയേറിയ ആംബുലൻസ് റെസ്‌പോണ്ടർ അവതരിപ്പിച്ചു

ദുബായ് കോർപ്പറേഷൻ ഫോർ ആംബുലൻസ് സർവീസസ് (DCAS) എക്സ്പോ 2020 വേദിയിൽ ലോകത്തിലെ ഏറ്റവും വേഗതയേറിയതും വിലയേറിയതമായ ആംബുലൻസ് റെസ്‌പോണ്ടർ അവതരിപ്പിച്ചു.

Continue Reading

യു എ ഇ: വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ അന്യായമായി കൈവശം വെക്കുന്നതും, ദുരുപയോഗം ചെയ്യുന്നതും കുറ്റകരമാണെന്ന് മുന്നറിയിപ്പ്

രാജ്യത്ത് വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ അന്യായമായി ശേഖരിക്കുന്നതും, കൈവശം വെക്കുന്നതും നിയമപരമായി ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

അബുദാബി: മറ്റു വാഹനങ്ങളുമായി നിശ്ചിത അകലം പാലിക്കുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്ക് മുന്നറിയിപ്പ്

എമിറേറ്റിലെ റോഡുകളിൽ മറ്റു വാഹനങ്ങളുമായി സുരക്ഷിതമായ അകലം പാലിക്കുന്നതിൽ വീഴ്ച്ച വരുത്തിയ 45000-ത്തിലധികം വാഹനങ്ങൾക്കെതിരെ 2021-ൽ നിയമനടപടികൾ സ്വീകരിച്ചതായി അബുദാബി പോലീസ് വ്യക്തമാക്കി.

Continue Reading

എക്സ്പോ 2020 ദുബായ്: അറുപത് വയസിന് മുകളിൽ പ്രായമുള്ള സന്ദർശകർക്കായി പ്രത്യേക സേവനങ്ങൾ പ്രഖ്യാപിച്ചു

എക്സ്പോ 2020 ദുബായ് വേദിയിലെത്തുന്ന അറുപത് വയസിന് മുകളിൽ പ്രായമുള്ള സന്ദർശകർക്കായി മികച്ച സേവനങ്ങൾ നൽകുന്ന ഒരു പ്രത്യേക പദ്ധതി ആരംഭിക്കുന്നതായി ലോക എക്സ്പോ അധികൃതർ അറിയിച്ചു.

Continue Reading

യു എ ഇ: ദേശീയ സുരക്ഷാ താൽപ്പര്യങ്ങൾക്ക് ഹാനികരമായ വീഡിയോകൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കാൻ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ്

രാജ്യത്തിന്റെ ദേശീയ സുരക്ഷാ താൽപ്പര്യങ്ങൾക്ക് ഹാനികരമാകുന്ന വീഡിയോകൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി.

Continue Reading

യു എ ഇ: നിയമം ലംഘിച്ച് ഡ്രോൺ പറത്തുന്നതിനുള്ള ശിക്ഷകൾ സംബന്ധിച്ച് പബ്ലിക് പ്രോസിക്യൂഷൻ അറിയിപ്പ് പുറത്തിറക്കി

രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ഡ്രോൺ പറത്തുന്നതിനുള്ള ശിക്ഷകൾ വിശദീകരിച്ചു കൊണ്ട് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി.

Continue Reading

റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യൻ രാഷ്ട്രപതിക്ക് യു എ ഇ നേതൃത്വം ആശംസകൾ നേർന്നു

ഭാരതത്തിന്റെ എഴുപത്തിമൂന്നാമത് റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ രാഷ്ട്രപതി റാം നാഥ് കോവിന്ദിന് അഭിനന്ദന സന്ദേശം അയച്ചു.

Continue Reading