അബുദാബി: കൈകൊണ്ട് തുന്നിയ ലോകത്തിലെ ഏറ്റവും വലിയ പരവതാനി എന്ന നേട്ടവുമായി ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക്
ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിന്റെ പ്രധാന പ്രാർത്ഥനാ ഹാളിൽ നിങ്ങൾക്ക് ലോകത്തിലെ ഏറ്റവും വലിയ പരവതാനിക്ക് സാക്ഷ്യം വഹിക്കാം.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിന്റെ പ്രധാന പ്രാർത്ഥനാ ഹാളിൽ നിങ്ങൾക്ക് ലോകത്തിലെ ഏറ്റവും വലിയ പരവതാനിക്ക് സാക്ഷ്യം വഹിക്കാം.
Continue ReadingPCR ടെസ്റ്റിൽ പോസിറ്റീവ് ആകുന്നവരുടെ അൽഹൊസൻ ആപ്പിലെ സ്റ്റാറ്റസ്, രോഗബാധ ആദ്യമായി സ്ഥിരീകരിച്ച ദിനം മുതൽ 11 ദിവസങ്ങൾക്ക് ശേഷം, സ്വയമേവ ഗ്രീൻ സ്റ്റാറ്റസിലേക്ക് തിരികെ മടങ്ങുമെന്ന് അധികൃതർ വ്യക്തമാക്കി.
Continue Readingഎക്സ്പോ 2020 ദുബായ് വേദിയിലെ ഇന്ത്യൻ പവലിയനിൽ നടക്കുന്ന ‘കേരള വീക്ക്’ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഇന്ന് (2022 ഫെബ്രുവരി 4, വെള്ളിയാഴ്ച്ച) ഉദ്ഘാടനം ചെയ്യും.
Continue Readingരാജ്യത്തെ അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ ബയോഎൻടെക് COVID-19 വാക്സിൻ കുത്തിവെപ്പ് നൽകുന്നതിനുള്ള ബുക്കിംഗ് നടപടികൾ യു എ ഇ ആരോഗ്യ മന്ത്രാലയം ആരംഭിച്ചു.
Continue Readingദുബായ് കിരീടാവകാശി H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്സ്പോ 2020 ദുബായിലെ യു എ ഇ പവലിയനിൽ വെച്ച് കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി.
Continue Readingഎമിറേറ്റിൽ ഒരു സൗജന്യ COVID-19 ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ് കേന്ദ്രം പ്രവർത്തനമാരംഭിച്ചതായി ഫുജൈറ പോലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്സ് അറിയിച്ചു.
Continue Readingവിശ്വാസയോഗ്യമല്ലാത്തതും, തെറ്റായതുമായ വിവരങ്ങൾ, വാർത്തകൾ, കിംവദന്തികൾ എന്നിവ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ട് നിൽക്കാൻ അബുദാബി ജുഡീഷ്യൽ ഡിപ്പാർട്മെന്റ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
Continue Reading2022 ഫെബ്രുവരി മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് ഫോളോ-അപ്പ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി.
Continue Readingരാജ്യത്തെ വ്യോമയാന സേവനങ്ങൾ സാധാരണ രീതിയിൽ പ്രവർത്തിക്കുന്നതായും, മുഴുവൻ വിമാനസർവീസുകളും സാധാരണ രീതിയിൽ തുടരുന്നതായും യു എ ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (GCAA) സ്ഥിരീകരിച്ചു.
Continue Readingയു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്സ്പോ 2020 ദുബായ് വേദിയിലൂടെയുള്ള പര്യടനത്തിന്റെ ഭാഗമായി ജർമ്മനിയുടെ പവലിയൻ സന്ദർശിച്ചു.
Continue Reading