എക്സ്പോ 2020 ദുബായ്: അറുപത് വയസിന് മുകളിൽ പ്രായമുള്ള സന്ദർശകർക്കായി പ്രത്യേക സേവനങ്ങൾ പ്രഖ്യാപിച്ചു

എക്സ്പോ 2020 ദുബായ് വേദിയിലെത്തുന്ന അറുപത് വയസിന് മുകളിൽ പ്രായമുള്ള സന്ദർശകർക്കായി മികച്ച സേവനങ്ങൾ നൽകുന്ന ഒരു പ്രത്യേക പദ്ധതി ആരംഭിക്കുന്നതായി ലോക എക്സ്പോ അധികൃതർ അറിയിച്ചു.

Continue Reading

യു എ ഇ: ദേശീയ സുരക്ഷാ താൽപ്പര്യങ്ങൾക്ക് ഹാനികരമായ വീഡിയോകൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കാൻ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ്

രാജ്യത്തിന്റെ ദേശീയ സുരക്ഷാ താൽപ്പര്യങ്ങൾക്ക് ഹാനികരമാകുന്ന വീഡിയോകൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി.

Continue Reading

യു എ ഇ: നിയമം ലംഘിച്ച് ഡ്രോൺ പറത്തുന്നതിനുള്ള ശിക്ഷകൾ സംബന്ധിച്ച് പബ്ലിക് പ്രോസിക്യൂഷൻ അറിയിപ്പ് പുറത്തിറക്കി

രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ഡ്രോൺ പറത്തുന്നതിനുള്ള ശിക്ഷകൾ വിശദീകരിച്ചു കൊണ്ട് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി.

Continue Reading

റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യൻ രാഷ്ട്രപതിക്ക് യു എ ഇ നേതൃത്വം ആശംസകൾ നേർന്നു

ഭാരതത്തിന്റെ എഴുപത്തിമൂന്നാമത് റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ രാഷ്ട്രപതി റാം നാഥ് കോവിന്ദിന് അഭിനന്ദന സന്ദേശം അയച്ചു.

Continue Reading

എക്‌സ്‌പോ 2020 ദുബായ്: സന്ദർശകരുടെ എണ്ണം 11 ദശലക്ഷത്തോട് അടുക്കുന്നു

എക്‌സ്‌പോ 2020 ദുബായ് വേദി സന്ദർശിച്ചവരുടെ എണ്ണം പതിനൊന്ന് ദശലക്ഷത്തോട് അടുക്കുന്നതായി ലോക എക്സ്പോ സംഘാടകർ അറിയിച്ചു.

Continue Reading

അബുദാബി: സ്കൂൾ ബസുകളിലെ സ്റ്റോപ്പ് സിഗ്നൽ കർശനമായി പാലിക്കാൻ ഡ്രൈവർമാരോട് പോലീസ് ആവശ്യപ്പെട്ടു

എമിറേറ്റിലെ റോഡുകളിൽ സഞ്ചരിക്കുന്ന സ്കൂൾ ബസുകളിലെ സ്റ്റോപ്പ് സിഗ്നൽ കർശനമായി പാലിക്കാൻ മറ്റു ഡ്രൈവർമാരോട് അബുദാബി പോലീസ് ആവശ്യപ്പെട്ടു.

Continue Reading

ദുബായ്: അറബ് ഹെൽത്ത് ആൻഡ് മെഡ്‌ലാബ് മിഡിൽ ഈസ്റ്റ് 2022 പ്രദർശനം ആരംഭിച്ചു

ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന അറബ് ഹെൽത്ത് ആൻഡ് മെഡ്‌ലാബ് മിഡിൽ ഈസ്റ്റ് 2022 പ്രദർശനം ജനുവരി 24, തിങ്കളാഴ്ച്ച ദുബായ് കിരീടാവകാശി H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

Continue Reading

എക്സ്പോ 2020 ദുബായ്: യു എ ഇ ആഭ്യന്തര വകുപ്പ് മന്ത്രി മൊറോക്കോ പവലിയൻ സന്ദർശിച്ചു

യു എ ഇ ആഭ്യന്തര വകുപ്പ് മന്ത്രിയും, ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ H.H. ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് സൈഫ് ബിൻ സായിദ് അൽ നഹ്യാൻ എക്സ്പോ 2020 ദുബായ് വേദിയിലൂടെയുള്ള പര്യടനത്തിന്റെ ഭാഗമായി മൊറോക്കോയുടെ പവലിയൻ സന്ദർശിച്ചു.

Continue Reading

റാസ് അൽ ഖൈമ: ഏറ്റവും താഴ്ന്ന താപനില ജബൽ ജൈസിൽ രേഖപ്പെടുത്തി

റാസ് അൽ ഖൈമയിലെ ജബൽ ജൈസിൽ 2022 ജനുവരി 21, 22 തീയതികളിൽ ജലത്തെ ഘനീഭവിപ്പിക്കുന്ന രീതിയിലുള്ള താഴ്ന്ന താപനില രേഖപ്പെടുത്തിയതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

അബുദാബി: COVID-19 ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ ADPHC പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു

എമിറേറ്റിലെ മുഴുവൻ പൊതുസമൂഹത്തിന്റെയും ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി COVID-19 ബൂസ്റ്റർ ഡോസ് കുത്തിവെപ്പുകൾക്ക് അർഹതയുള്ളവർ എത്രയും വേഗം അവ സ്വീകരിക്കണമെന്ന് അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ (ADPHC) ആഹ്വാനം ചെയ്തു.

Continue Reading