അബുദാബി: റസിഡന്റ് പാർക്കിംഗ് പെർമിറ്റ് സേവനങ്ങൾ ഡാർബ് പ്ലാറ്റ്‌ഫോമിലേക്ക് മാറ്റി
എമിറേറ്റിലെ റസിഡന്റ് പാർക്കിംഗ് പെർമിറ്റ് സേവന ആപ്ലിക്കേഷനിൽ മാറ്റം വരുത്തിയതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
എമിറേറ്റിലെ റസിഡന്റ് പാർക്കിംഗ് പെർമിറ്റ് സേവന ആപ്ലിക്കേഷനിൽ മാറ്റം വരുത്തിയതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.
Continue Readingദെയ്‌റ ക്രീക്കിലെ ഫ്ലോട്ടിങ്ങ് ബ്രിഡ്ജിന്റെ പുതുക്കിയ പ്രവർത്തന സമയക്രമങ്ങൾ സംബന്ധിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിപ്പ് നൽകി.
Continue Readingസിഗ്നലുകളിലും മറ്റും അശ്രദ്ധമായും, അനുവദനീയമല്ലാത്ത സ്ഥലങ്ങളിലൂടെയും റോഡ് മുറിച്ചുകടന്നതിന് കഴിഞ്ഞ വർഷം ഏഴായിരത്തി എണ്ണൂറിലധികം വ്യക്തികൾക്ക് പിഴ ചുമത്തിയതായി അബുദാബി പോലീസ് അറിയിച്ചു.
Continue Readingരാജ്യത്ത് നിയമ ലംഘനത്തിന് പ്രേരണ നൽകുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കുള്ള ശിക്ഷാനടപടികളെക്കുറിച്ച് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ അറിയിപ്പ് നൽകി.
Continue Readingപ്രായപൂർത്തിയാകാത്തവരുടെ അശ്ലീലദൃശ്യങ്ങൾ കൈവശം വെക്കുന്നവർക്കും, ഇത്തരം ദൃശ്യങ്ങൾ ഓൺലൈനിലൂടെയും മറ്റും സമാഹരിക്കുന്നവർക്കുമെതിരെ കനത്ത ശിക്ഷാ നടപടികൾ കൈക്കൊള്ളുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
Continue Readingഎമിറേറ്റിലെ റോഡുകളിൽ മൂടൽമഞ്ഞ് മൂലം കാഴ്ച്ച തടസ്സപ്പെടുന്ന അവസരങ്ങളിൽ വാഹനങ്ങൾ അതീവ ജാഗ്രതയോടെ ഉപയോഗിക്കാൻ ഡ്രൈവർമാരോട് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) ആവശ്യപ്പെട്ടു.
Continue Readingഎമിറേറ്റിൽ വ്യാജവാർത്തകൾ, കിംവദന്തികൾ മുതലായവ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ഷാർജ പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingകുറ്റകൃത്യം നടത്തുമ്പോൾ 11 വയസ്സ് തികയാത്ത ഒരു വ്യക്തിക്കെതിരെയും ഒരു ക്രിമിനൽ നടപടിയും സ്വീകരിക്കാൻ പാടില്ലെന്ന് രാജ്യത്തെ നിയമങ്ങൾ അനുശാസിക്കുന്നതായി യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.
Continue Reading2022 ജനുവരി 10, തിങ്കളാഴ്ച്ച മുതൽ എമിറേറ്റിലെ മുഴുവൻ സർക്കാർ ജീവനക്കാർക്കും തങ്ങളുടെ തൊഴിലിടങ്ങളിലേക്ക് പ്രവേശിക്കുന്നതിന് ബൂസ്റ്റർ ഡോസ് ഉൾപ്പടെയുള്ള COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കുന്നത് നിർബന്ധമാക്കൻ തീരുമാനിച്ചു.
Continue Readingയു എ ഇയിലെ പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിട്ടുള്ള COVID-19 ബൂസ്റ്റർ ഡോസ് വാക്സിനുകളുടെ വിശദാംശങ്ങൾ സംബന്ധിച്ച് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിപ്പ് പുറത്തിറക്കി.
Continue Reading