ഷാർജ: 2022 ജനുവരി 8-ന് ഖോർഫക്കാൻ റോഡിലേക്കുള്ള ടണൽ താത്കാലികമായി അടയ്ക്കുമെന്ന് അധികൃതർ അറിയിച്ചു
2022 ജനുവരി 8, ശനിയാഴ്ച്ച ഖോർഫക്കാൻ റോഡിലേക്കുള്ള ടണൽ താത്കാലികമായി അടയ്ക്കുമെന്ന് ഷാർജ അധികൃതർ വ്യക്തമാക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2022 ജനുവരി 8, ശനിയാഴ്ച്ച ഖോർഫക്കാൻ റോഡിലേക്കുള്ള ടണൽ താത്കാലികമായി അടയ്ക്കുമെന്ന് ഷാർജ അധികൃതർ വ്യക്തമാക്കി.
Continue Readingഎമിറേറ്റിലെ വാരാന്ത്യദിനങ്ങളിലും, ആഴ്ച്ച തോറുമുള്ള പ്രവർത്തിദിനങ്ങളിലും മാറ്റം വരുത്താനുമുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ ദുബായിലെ ആരോഗ്യ പരിചരണകേന്ദ്രങ്ങളുടെ പുതുക്കിയ പ്രവർത്തന സമയം സംബന്ധിച്ച് ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിപ്പ് പുറത്തിറക്കി.
Continue Readingരാജ്യത്തെ സർക്കാർ സ്ഥാപനങ്ങളിൽ പാലിക്കേണ്ടതായ പുതുക്കിയ COVID-19 പ്രതിരോധ നടപടികളെക്കുറിച്ച് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് (FAHR) അറിയിപ്പ് പുറത്തിറക്കി.
Continue Readingപ്രതികൂലമായ കാലാവസ്ഥയിൽ വാഹനങ്ങൾ അതിയായ ജാഗ്രതയോടെ ഉപയോഗിക്കാൻ ദുബായ് പോലീസ് ജനറൽ കമാൻഡ് പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.
Continue Reading2022-ലെ പുതുവർഷ വേളയിലും റാസൽഖൈമ ഇരട്ട ഗിന്നസ് റെക്കോർഡ് നേട്ടത്തിന് സാക്ഷിയായി.
Continue Readingപുതുവത്സരരാവിൽ, അബുദാബിയിലെ അൽ വത്ബയിലെ ഷെയ്ഖ് സയ്ദ് ഫെസ്റ്റിവൽ വേദി മൂന്ന് ഗിന്നസ് ലോക റെക്കോർഡുകൾക്ക് സാക്ഷ്യം വഹിച്ചു.
Continue Readingഎമിറേറ്റിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 2022 ജനുവരി 3 മുതൽ ആരംഭിക്കാനിരിക്കുന്ന പുതിയ സ്കൂൾ ടേമിൻ്റെ ആദ്യ രണ്ടാഴ്ച്ച ഓൺലൈൻ അധ്യയനം നടപ്പിലാക്കുമെന്ന് ഉം അൽ കുവൈൻ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് കമ്മിറ്റി വ്യക്തമാക്കി.
Continue ReadingCOVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്ത എമിറാത്തി പൗരന്മാർക്ക് 2022 ജനുവരി 10 മുതൽ യു എ ഇയിൽ നിന്ന് വിദേശത്തേക്ക് യാത്ര ചെയ്യുന്നതിന് വിലക്കേർപ്പെടുത്തുമെന്ന് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു.
Continue Readingകണ്ണഞ്ചിപ്പിക്കുന്ന കരിമരുന്നു പ്രയോഗങ്ങളും, ഡ്രോണുകൾ ഒരുക്കുന്ന മായികകാഴ്ച്ചകളും, പാട്ടും, നൃത്തവും, മറ്റു ആഘോഷങ്ങളും ഒരുക്കി ദുബായിൽ പുതുവത്സരരാവ് അക്ഷരാർത്ഥത്തിൽ ഒരു ഉത്സവമായി മാറി.
Continue Readingഎമിറേറ്റിലെ ട്രാഫിക് പിഴ തുകകളിൽ അമ്പത് ശതമാനം ഇളവ് അനുവദിക്കുന്നതിനായി പ്രഖ്യാപിച്ച പദ്ധതിയുടെ കാലാവധി 2022 ജനുവരി 14 വരെ നീട്ടിയതായി അജ്‌മാൻ പോലീസ് ജനറൽ കമാൻഡ് അറിയിച്ചു.
Continue Reading