രാജ്യത്തിന്റെ ഏതാനം മേഖലകളിൽ 2026 ജനുവരി 26 വരെ മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2026 ജനുവരി 24-നാണ് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
حالة الطقس المتوقعة خلال اليومين القادمين. pic.twitter.com/O7jeYYUVag
— الأرصاد العمانية (@OmanMeteorology) January 24, 2026
ഈ അറിയിപ്പ് പ്രകാരം ഒമാന്റെ തീരദേശ മേഖലകളിലും, മുസന്ദം മേഖലയിലും 2026 ജനുവരി 25, 26 തീയതികളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.

