അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ഇ മത്സരത്തിൽ കോസ്റ്റാറിക്ക ജപ്പാനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി.
പന്ത് കൈവശം വെക്കുന്നതിലും, ആക്രമണങ്ങളിലും ജപ്പാനാണ് മുന്നിട്ട് നിന്നത്.

മത്സരത്തിന്റെ എൺപത്തിയൊന്നാം മിനിറ്റിൽ കയ്ഷെർ ഫുള്ളാറാണ് കോസ്റ്റാറിക്കയ്ക്കായി ഗോൾ നേടിയത്.
Cover Image: Qatar News Agency.