ദുബായ്: ഈദ് അവധി ദിനങ്ങളിൽ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങൾ അടച്ചിടുമെന്ന് DHA

UAE

ഈദുൽ ഫിത്ർ അവധി ദിനങ്ങളിൽ എമിറേറ്റിൽ തങ്ങളുടെ കീഴിൽ പ്രവർത്തിക്കുന്ന COVID-19 വാക്സിനേഷൻ കേന്ദ്രങ്ങൾ അടച്ചിടുമെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു. മെയ് 9-ന് രാത്രിയാണ് DHA ഇക്കാര്യം അറിയിച്ചത്.

എമിറേറ്റിലെ DHA-യുടെ കീഴിലുള്ള COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളുടെ ഈദുൽ ഫിത്ർ അവധി ദിനങ്ങൾ:

വാക്സിനേഷൻ കേന്ദ്രംഈദ് അവധി ദിനങ്ങൾഈദ് അവധിക്ക് ശേഷമുള്ള പ്രവർത്തന സമയം
One Central COVID-19 Vaccination Centerമെയ് 12 മുതൽ 14 വരെഞായർ മുതൽ വ്യാഴം വരെ – 8:00am – 7:30pm.
വെള്ളി, ശനി – 4:00pm – 7:30pm.
Al Barsha Hall Vaccination Centerമെയ് 12 മുതൽ 14 വരെഞായർ മുതൽ വ്യാഴം വരെ – 8:00am – 7:30pm.
വെള്ളി, ശനി – 4:00pm – 7:30pm.
Dialysis Center, Al Twarമെയ് 12 മുതൽ 14 വരെഞായർ മുതൽ വ്യാഴം വരെ – 8:00am – 7:30pm.
വെള്ളി, ശനി – 4:00pm – 7:30pm.
Dubai Physiotherapy & Rehabilitationമെയ് 12 മുതൽ 14 വരെഞായർ മുതൽ വ്യാഴം വരെ – 8:00am – 8:00pm.
വെള്ളി, ശനി – 9:00pm – 4:00pm.
Uptown Occupational Health Screening Centerമെയ് 12 മുതൽ 14 വരെഞായർ മുതൽ വ്യാഴം വരെ – 8:00am – 8:00pm.
വെള്ളി, ശനി – 8:00pm – 4:00pm.
Al Garhoud Medical Fitness Centerമെയ് 12 മുതൽ 14 വരെഞായർ മുതൽ വ്യാഴം വരെ – 8:00am – 8:00pm.
വെള്ളി, ശനി – 8:00pm – 4:00pm.
Za’abeel Health Centerമെയ് 11 മുതൽ 15 വരെഞായർ മുതൽ വ്യാഴം വരെ – 8:00am – 8:00pm.
Al Mizhar Health Centerമെയ് 11 മുതൽ 15 വരെഞായർ മുതൽ വ്യാഴം വരെ – 8:00am – 8:00pm.
Al Mankhool Health Centerമെയ് 11 മുതൽ 15 വരെഞായർ മുതൽ വ്യാഴം വരെ – 8:00am – 8:00pm.
Al Safa Health Centerമെയ് 11 മുതൽ 15 വരെഞായർ മുതൽ വ്യാഴം വരെ – 8:00am – 8:00pm.
Al Twar Health Centerമെയ് 11 മുതൽ 15 വരെഞായർ മുതൽ വ്യാഴം വരെ – 8:00am – 8:00pm.
Al Barsha Health Centerമെയ് 12 മുതൽ 14 വരെഞായർ മുതൽ ശനി വരെ – 8:00am – 8:00pm.
Nadd Al Hamar Health Centerമെയ് 12 മുതൽ 14 വരെഞായർ മുതൽ ശനി വരെ – 8:00am – 8:00pm.