ദുബായ് ഭരണാധികാരിയും പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അൽ ലയാൻ ഒയാസിസ് വികസന പദ്ധതിയ്ക്ക് അംഗീകാരം നൽകി.
Mohammed bin Rashid approves Al Layan Oasis development project, a new environmental and recreational destination in the emirate. Spanning one million square metres and featuring a lake covering more than a quarter of a million square metres, the project aims to showcase the… pic.twitter.com/Cxtlb4v7Qu
— Dubai Media Office (@DXBMediaOffice) February 10, 2026
2026 ഫെബ്രുവരി 10-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

ദുബായിലെ പുതിയ പരിസ്ഥിതി, വിനോദ കേന്ദ്രമായ അൽ ലയാൻ ഒയാസിസ് വികസിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
കാൽ ലക്ഷം ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള ഒരു തടാകം ഉൾപ്പടെ പത്ത് ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നതാണ് ഈ പദ്ധതി.

സന്ദർശകർക്ക് മുൻപിൽ മരുഭൂമി പരിസ്ഥിതിയുടെ ഭംഗി പ്രദർശിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
Cover Image: Dubai Media Office.

