2025 ഒക്ടോബർ മാസത്തിൽ ദുബായ് ഡ്യൂട്ടി ഫ്രീ 805 മില്യൺ യു എ ഇ ദിർഹത്തിന്റെ വിൽപ്പന രേഖപ്പെടുത്തി. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
Dubai Duty Free achieves a new milestone as it heads into the final two months of the year, announcing all-time high October sales of AED805 million and marking its eighth-record month out of ten this year. pic.twitter.com/ifwUaKk6hY
— Dubai Media Office (@DXBMediaOffice) November 1, 2025
ഒക്ടോബർ മാസത്തിലെ വില്പനയുടെ കണക്കുകൾ പ്രകാരം ഇത് റെക്കോർഡാണ്.
2025 സെപ്റ്റംബർ മാസത്തിൽ ദുബായ് ഡ്യൂട്ടി ഫ്രീ 671.7 മില്യൺ യു എ ഇ ദിർഹത്തിന്റെ വിൽപ്പന രേഖപ്പെടുത്തിയിരുന്നു.
Cover Image: Dubai Media Office.

