റമദാൻ മാസത്തിലെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ഗ്ലോബൽ വില്ലേജ് അറിയിപ്പ് നൽകി. 2026 ഫെബ്രുവരി 9-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
Global Village, the region’s leading multicultural family destination, invites guests to experience the spirit of Ramadan in Season 30. Throughout the Holy Month, it becomes a vibrant evening hub, open daily from 5:00 PM to 1:00 AM Sunday to Wednesday and until 2:00 AM Thursday… pic.twitter.com/ePmA40jqTC
— Dubai Media Office (@DXBMediaOffice) February 9, 2026
ഈ അറിയിപ്പ് പ്രകാരം, റമദാനിൽ താഴെ പറയുന്ന സമയക്രമം പാലിച്ചാണ് ഗ്ലോബൽ വില്ലേജ് പ്രവർത്തിക്കുന്നത്:
- ഞായർ മുതൽ ബുധൻ വരെ – വൈകീട്ട് 5 മണിമുതൽ രാത്രി 1 മണിവരെ.
- വ്യാഴം മുതൽ ശനി വരെ – വൈകീട്ട് 5 മണിമുതൽ രാത്രി 2 മണിവരെ.
റമദാൻ മാസത്തിൽ ഗ്ലോബൽ വില്ലേജിൽ അതിഗംഭീരമായ പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുന്നതാണ്.
Cover Image: Dubai Media Office.

