ഇ-സ്‌കൂട്ടർ റൈഡിങ് പെർമിറ്റ് സേവനങ്ങൾ പ്രവർത്തനക്ഷമമാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
Dubai’s Roads and Transport Authority activates the e-scooter riding permit application service across all official channels. The service has now been integrated into the RTA Dubai application and the Dubai Now application. pic.twitter.com/Zdt2CvkS8P
— Dubai Media Office (@DXBMediaOffice) December 30, 2025
ഇ-സ്‌കൂട്ടർ റൈഡിങ് പെർമിറ്റ് അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള സേവനം ഇപ്പോൾ എല്ലാ RTA ഔദ്യോഗിക സംവിധാനങ്ങളിലൂടെയും ലഭ്യമാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. RTA ദുബായ് ആപ്പ്, ദുബായ് നൗ ആപ്പ് എന്നിവയിൽ ഈ സേവനം ലഭ്യമാണ്.
Cover Image: Dubai Media Office.

