ദുബായ്: കാൽനടയാത്രികർക്കുള്ള ഒരു പുതിയ പാലം ഇന്ന് തുറക്കുമെന്ന് RTA

കൊക്കക്കോള അരീനയെയും ദുബായ് മാൾ മെട്രോ സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന കാൽനടയാത്രികർക്കുള്ള ഒരു പുതിയ പാലം ഇന്ന് (2026 നവംബർ 10, ചൊവാഴ്ച) തുറന്ന് കൊടുക്കുമെന്ന് ദുബായ് അധികൃതർ അറിയിച്ചു.

Continue Reading

ദുബായ്: പാം ജുമൈറയിൽ രണ്ട് പുതിയ കാൽനട പാലങ്ങൾ നിർമ്മിക്കുന്നതായി RTA

പാം ജുമൈറയിൽ രണ്ട് പുതിയ കാൽനട പാലങ്ങൾ നിർമ്മിക്കുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ്: വേൾഡ് ട്രേഡ് സെന്റർ റൗണ്ട് എബൗട്ട് വികസന പദ്ധതിയുടെ ഭാഗമായുള്ള അവസാന പാലം ഒക്ടോബർ 30-ന് തുറക്കും

വേൾഡ് ട്രേഡ് സെന്റർ റൗണ്ട് എബൗട്ട് വികസന പദ്ധതിയുടെ ഭാഗമായുള്ള അവസാന പാലം 2026 ഒക്ടോബർ 30, വെള്ളിയാഴ്ച തുറന്നു കൊടുക്കും.

Continue Reading

ദുബായ്: 2026 നവംബർ 1 മുതൽ അഞ്ച് പ്രധാന റോഡുകളിലെ വേഗപരിധിയിൽ മാറ്റം വരുത്തുന്നു

2026 നവംബർ 1 മുതൽ ദുബായിലെ അഞ്ച് പ്രധാന റോഡുകളിലെ വേഗപരിധിയിൽ മാറ്റം വരുത്തുന്നതിന് തീരുമാനിച്ചു.

Continue Reading

ദുബായ്: അൽ സത്വ റൗണ്ട് എബൗട്ട് സിഗ്നൽ സംവിധാനമുള്ള ജംഗ്ഷനായി മാറ്റുന്ന പ്രവൃത്തി പൂർത്തിയാക്കി

സെക്കൻഡ് ഡിസംബർ സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന അൽ സത്വ റൗണ്ട് എബൗട്ട് ഒരു സിഗ്നൽ സംവിധാനമുള്ള ജംഗ്ഷനായി മാറ്റുന്ന പ്രവൃത്തി പൂർത്തിയാക്കിയതായി ദുബായ് അധികൃതർ അറിയിച്ചു.

Continue Reading

ദുബായ്: ഗ്ലോബൽ വില്ലേജ് സന്ദർശകർക്കായുള്ള ബസ്, ടൂറിസ്റ്റ് അബ്ര സർവീസുകൾ പുനരാരംഭിക്കുന്നു

സന്ദർശകർക്കായി ഗ്ലോബൽ വില്ലേജിലേക്ക് സർവീസ് നടത്തുന്ന നാല് ബസ് റൂട്ടുകളുടെ സേവനം പുനരാരംഭിക്കുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ്: ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

2026 ഒക്ടോബർ 1 മുതൽ എമിറേറ്റിലെ ഏതാനം റോഡുകളിൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനം.

Continue Reading

ദുബായ്: ഔദ് മേത്ത, അൽ അസയേൽ സ്ട്രീറ്റ് നവീകരണ പദ്ധതി പൂർത്തിയാക്കിയതായി RTA

ഔദ് മേത്ത, അൽ അസയേൽ സ്ട്രീറ്റ് നവീകരണ പദ്ധതിയുടെ ഭാഗമായുള്ള എല്ലാ ജോലികളും പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ്: ഷെയ്ഖ് റാഷിദ് റോഡിൽ നിന്ന് ഡിസംബർ 2 സ്ട്രീറ്റിലേക്കുള്ള പുതിയ പാലം തുറന്നു

ഷെയ്ഖ് റാഷിദ് റോഡിൽ നിന്ന് ഡിസംബർ 2 സ്ട്രീറ്റിലേക്കുള്ള ഒരു പുതിയ പാലം തുറന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading