ഇംഗ്ലണ്ട് – സെനഗൽ (3 – 0)

Qatar

അൽ ബേത് സ്റ്റേഡിയത്തിൽ നടന്ന പ്രീ-ക്വാർട്ടർ മത്സരത്തിൽ ഇംഗ്ലണ്ട് എതിരില്ലാത്ത മൂന്ന് ഗോളിന് സെനഗലിനെ തോൽപ്പിച്ചു.

Source: FIFA.

മത്സരത്തിന്റെ മുപ്പത്തെട്ടാം മിനിറ്റിൽ ജോർദാൻ ഹെൻഡേഴ്സൻ ഇംഗ്ളണ്ടിന്റെ ആദ്യ ഗോൾ സ്‌കോർ ചെയ്തു.

Source: FIFA.

ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ഹരി കെയ്ൻ (45+3′) ഇംഗ്ളണ്ടിന്റെ ലീഡ് ഉയർത്തി.

Source: FIFA.

അമ്പത്തേഴാം മിനിറ്റിൽ ബുക്കോ സക ഇംഗ്ളണ്ടിന്റെ മൂന്നാം ഗോൾ നേടി.

Cover Image: Qatar News Agency.