സ്റ്റേഡിയം 974-ൽ നടന്ന ഗ്രൂപ്പ് ഡി മത്സരത്തിൽ ഫ്രാൻസ് ഒന്നിനെതിരെ രണ്ട ഗോളിന് ഡെന്മാർക്കിനെ തോൽപ്പിച്ചു.
മത്സരത്തിന്റെ അറുപത്തൊന്നാം കൈലിയൻ എംബപ്പേ ഫ്രാൻസിനായി ആദ്യ ഗോൾ നേടി.

എന്നാൽ അറുപത്തെട്ടാം മിനിറ്റിൽ ആൻഡ്രിയസ് ക്രിസ്റ്റൻസൺ ഡെന്മാർക്കിന് വേണ്ടി ഗോൾ മടക്കി.

മത്സരത്തിന്റെ എൺപത്താറാം മിനിറ്റിൽ കൈലിയൻ എംബപ്പേ നേടിയ ഗോളിൽ ഫ്രാൻസ് വിജയമുറപ്പിച്ചു. ഇതോടെ ഗ്രൂപ്പിലെ ആദ്യ രണ്ട് മത്സരത്തിലും ജയിച്ച ഫ്രാൻസ് അടുത്ത റൗണ്ടിലേക്കുള്ള പ്രവേശനം ഉറപ്പാക്കി.
Cover Image: Qatar News Agency.