ഖത്തർ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ദുബായിലെത്തുന്ന യാത്രികരുടെ പാസ്‌പോർട്ടിൽ പ്രത്യേക സ്റ്റാമ്പ് പതിപ്പിച്ച് കൊണ്ട് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA) സ്വാഗതം ചെയ്തു.
In celebration of Qatar National Day, GDRFA Dubai welcomes passengers arriving in the UAE with a special passport stamp bearing the phrase “UAE – Qatar, Wishing You a Happy National Day,” in a gesture that reflects the strength of the ties between the two countries. pic.twitter.com/ocC6ohH2MZ
— Dubai Media Office (@DXBMediaOffice) December 18, 2025
2025 ഡിസംബർ 18-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

‘യു എ ഇ – ഖത്തർ, സന്തോഷകരമായ ദേശീയ ദിനം ആശംസിക്കുന്നു’ എന്ന വാചകം ഉൾപ്പെടുത്തിയിട്ടുള്ള പ്രത്യേക പാസ്സ്‌പോർട്ട് സ്റ്റാമ്പാണ് GDRFA ഇതിനായി ഉപയോഗിക്കുന്നത്.
Cover Image: Dubai Media Office.

