ഖത്തർ: ഇന്ത്യൻ എംബസ്സി 24X7 COVID-19 ഹെല്പ് ലൈൻ നമ്പറുകൾ

GCC News

കൊറോണാ വൈറസ് സംബന്ധമായ ആരോഗ്യ സഹായങ്ങൾക്ക് ഖത്തറിലെ ഇന്ത്യൻ എംബസ്സി ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന ഹെല്പ് ലൈൻ സേവനങ്ങളുടെ നമ്പറുകൾ പ്രവാസികൾക്കായി പങ്കുവെച്ചു. 44255747 എന്ന നമ്പറിലും 55667569, 55647502 എന്നീ നമ്പറുകളിലും ഈ സേവനങ്ങൾ ലഭ്യമാണ്. covid19dohahelpline@gmail.com എന്ന ഇമെയിൽ വിലാസത്തിലും പ്രവാസികൾക്ക് എംബസ്സിയുടെ സഹായങ്ങൾ തേടാവുന്നതാണ്.

https://twitter.com/IndEmbDoha/status/1249694930970259459

സഹായങ്ങൾക്കായി താഴെ പറയുന്ന നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്:

  • ICBF Helpline : 50122010, 77384933
  • Norka Helpline: 33178494, 55532367

ആരോഗ്യ സംബന്ധമായ സംശയനിവാരണങ്ങൾക്കും, കൗൺസലിങ്ങ് സേവനങ്ങൾക്കും ഫോണിലൂടെ ബന്ധപ്പെടാവുന്ന ഡോക്ടർമാരുടെ വിവരങ്ങളും എംബസ്സി പങ്ക് വെച്ചിട്ടുണ്ട്.