യു എ ഇ: ചില ഇന്ത്യൻ പ്രവാസികൾക്ക് വാക്ക്-ഇൻ പാസ്‌പോർട്ട് സേവനങ്ങൾ ലഭ്യമാണെന്ന് എംബസി അറിയിച്ചു

യു എ ഇയിലെ ഏതാനം വിഭാഗം ഇന്ത്യൻ പ്രവാസികൾക്ക് വാക്ക്-ഇൻ പാസ്‌പോർട്ട് സേവനങ്ങൾ ലഭ്യമാണെന്ന് അബുദാബിയിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് ഇംഫാൽ മസ്‌കറ്റ് തുറമുഖ സന്ദർശനത്തിനിടെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

മസ്‌കറ്റ് തുറമുഖ സന്ദർശനത്തിനിടെ ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് ഇംഫാൽ ഇന്ത്യയുടെ എൺപതാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

Continue Reading

ഒമാൻ: ഇന്ത്യൻ എംബസി ‘ഇന്ത്യ ത്രൂ മൈ ലെൻസ്’ ഫോട്ടോഗ്രാഫി മത്സരം നടത്തുന്നു

‘ഇന്ത്യ ത്രൂ മൈ ലെൻസ്’ ഫോട്ടോഗ്രാഫി മത്സരം നടത്തുന്നതായി മസ്‌കറ്റിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

കുവൈറ്റ്: കോൺസുലാർ സേവനങ്ങൾ പുതിയ ICAC കേന്ദ്രം വഴി നൽകുമെന്ന് ഇന്ത്യൻ എംബസി

2026 ജൂലൈ 23 മുതൽ പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾ ഉൾപ്പെടെയുള്ള കോൺസുലാർ സേവനങ്ങൾ മൂന്ന് പുതിയ ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകൾ (ICAC) വഴി ലഭ്യമാകുമെന്ന് കുവൈറ്റിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

യു എ ഇ: ഇന്ത്യൻ പാസ്‌പോർട്ട്, വിസ സേവനങ്ങൾ 2026 ജൂലൈ 22 മുതൽ അൽ ഹിന്ദ് ടൂർസ് വഴി നൽകുമെന്ന് എംബസി

ഇന്ത്യൻ പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾ 2026 ജൂലൈ 22, ബുധനാഴ്ച മുതൽ അൽ ഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് വഴി നൽകുമെന്ന് യു എ ഇയിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

കുവൈറ്റ്: ജൂലൈ 19 വരെ പാസ്സ്‌പോർട്ട്, വിസ സേവനങ്ങളിൽ നിയന്ത്രണമേർപ്പെടുത്തുമെന്ന് ഇന്ത്യൻ എംബസി

2026 ജൂലൈ 19 വരെ പാസ്‌പോർട്ട്, വിസ, കോൺസുലാർ സേവനങ്ങളിൽ നിയന്ത്രണമേർപ്പെടുത്തുമെന്ന് കുവൈറ്റിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

യു എ ഇ: പാസ്‌പോർട്ട്, വിസ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന അനധികൃത ഏജന്റുമാരെക്കുറിച്ച് ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി

പാസ്‌പോർട്ട്, വിസ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന അനധികൃത ഏജന്റുമാരെക്കുറിച്ച് യു എ ഇയിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ: ഇന്ത്യൻ പാസ്‌പോർട്ട്, വിസ സേവനങ്ങൾക്കുള്ള ബുക്കിങ്ങിനായി പുതിയ പോർട്ടൽ ആരംഭിച്ചു

പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾക്ക് അപേക്ഷിക്കുന്നവർക്കായി ഒരു പുതിയ ബുക്കിംഗ് പോർട്ടൽ ഒരുക്കിയതായി യു എ ഇയിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading