ഇറാൻ – വെയ്ൽസ് (2 – 0)

Qatar

ആഹ്മെദ് ബിൻ അലി സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ബി മത്സരത്തിൽ ഇറാൻ വെയ്ൽസിനെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി.

മത്സരത്തിന്റെ എൺപത്താറാം മിനിറ്റിൽ വെയ്ൽസ് ഗോളി വെയ്ൻ ഹെന്നസി ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോകേണ്ടി വന്നത് വെയ്ൽസിന് തിരിച്ചടിയായി.

Source: FIFA.

മത്സരത്തിന്റെ രണ്ടാം പകുതിയിലെ ഇഞ്ചുറി ടൈമിൽ റൂസ്‌ബീഹ്‌ ചെഷ്മി (90+8′), റമീൻ റീസായീൻ (90+11′) എന്നിവർ ഇറാന് വേണ്ടി ഗോൾ നേടി.