സൗദി അറേബ്യ: കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിന്റെ ടെർമിനൽ നിർമ്മാണം പൂർത്തിയാക്കി

featured GCC News

കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിന്റെ ടെർമിനൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി. 2026 ജനുവരി 25-നാണ് കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ട് ഇക്കാര്യം അറിയിച്ചത്.

റിയാദ് മേഖലയുടെ എമിർ H.R.H. പ്രിൻസ് ഫൈസൽ ബിൻ ബന്ദർ ബിൻ അബ്ദുൽഅസീസിന്റെ സാന്നിധ്യത്തിലാണ് കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിന്റെ ടെർമിനൽ 2 ഉദ്ഘാടനം ചെയ്തത്.

Source: Saudi Press Agency.

കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ട് ടെർമിനൽ 1, 2 എന്നിവയുമായി ബന്ധപ്പെട്ട വികസന പ്രവർത്തന പദ്ധതികൾ ഇതോടെ പൂർത്തിയാക്കിയതായും അധികൃതർ അറിയിച്ചിട്ടുണ്ട്.