താത്കാലികമായി അടച്ചിരുന്ന ലുസൈൽ ബുലവാർഡ് തുറന്ന് കൊടുത്തതായി അധികൃതർ അറിയിച്ചു. 2025 സെപ്റ്റംബർ 20-ന് വൈകീട്ടാണ് ലുസൈൽ സിറ്റി അധികൃതർ ഇക്കാര്യം അറിയിച്ചത്.
Announcement
— Lusail City (@Lusail_City) September 20, 2025
إعلان pic.twitter.com/a2oikTLxGf
അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ടാണ് ലുസൈൽ ബുലവാർഡ് 2025 ഓഗസ്റ്റ് 9 മുതൽ താത്കാലികമായി അടച്ചത്. 2025 ഓഗസ്റ്റ് 9 മുതൽ സെപ്റ്റംബർ 18 വരെയായിരുന്നു ഈ നിയന്ത്രണം.

