യു എ ഇ: MBZ-SAT പകർത്തിയ ബഹിരാകാശത്ത് നിന്നുള്ള ദൃശ്യങ്ങൾ

featured GCC News

MBZ-SAT, Etihad-SAT എന്നിവ പകർത്തിയ ബഹിരാകാശത്ത് നിന്നുള്ള ആദ്യ ദൃശ്യങ്ങൾ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ പുറത്ത് വിട്ടു.

2025 ഒക്ടോബർ 7-ന് ദുബായ് മീഡിയ ഓഫീസാണ് ഈ ചിത്രങ്ങൾ പങ്ക് വെച്ചത്.

Source: Dubai Media Office.
Source: Dubai Media Office.
Source: Dubai Media Office.

വേൾഡ് സ്പേസ് വീക്ക് 2025-ന്റെ ഭാഗമായാണ് മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ ഈ ദൃശ്യങ്ങൾ പങ്ക് വെച്ചത്.