ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന പ്രീ-ക്വാർട്ടർ മത്സരത്തിൽ പോർച്ചുഗൽ ഒന്നിനെതിരെ ആറ് ഗോളിന് സ്വിറ്റ്സർലൻഡിനെ തോൽപ്പിച്ചു.
ഈ ലോകകപ്പിലെ ആദ്യ ഹാട്രിക്ക് ഗോൾ നേട്ടം കരസ്ഥമാക്കിയ ഗോൺസാലോ റാമോസ് (17′, 51′, 67′), പെപെ (33′), റാഫേൽ ഗുറേറോ (55′), റാഫേൽ ലിയോ (90+2′) എന്നിവർ പോർച്ചുഗലിന് വേണ്ടി സ്കോർ ചെയ്തു.
മാനുൽ ആകാഞ്ചിയാണ് (58′) സ്വിറ്റ്സർലൻഡിന്റെ ആശ്വാസ ഗോൾ നേടിയത്.
Cover Image: Portugal National Football Team Twitter.