നബിദിനം പ്രമാണിച്ച് 2025 സെപ്റ്റംബർ 5, വെള്ളിയാഴ്ച എമിറേറ്റിലെ സർക്കാർ മേഖലയിൽ അവധിയായിരിക്കുമെന്ന് ദുബായ് ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്‌സസ് ഡിപ്പാർട്മെന്റ് (DGHR) അറിയിച്ചു.
The Dubai Government Human Resources Department (DGHR) issued a circular announcing that all government entities, departments, and institutions will observe a holiday on Friday, September 5, 2025, in commemoration of the birthday of Prophet Muhammad. Official work will resume on… pic.twitter.com/9wV6pg6G6h
— Dubai Media Office (@DXBMediaOffice) August 28, 2025
2025 ഓഗസ്റ്റ് 28-നാണ് ദുബായ് മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം സെപ്റ്റംബർ 5-ന് ദുബായിയിലെ സർക്കാർ ഓഫീസുകൾ, വകുപ്പുകൾ, മന്ത്രാലയങ്ങൾ, മറ്റു സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധിയായിരിക്കും.
അവധിയ്ക്ക് ശേഷം ഈ സ്ഥാപനങ്ങളുടെ പ്രവർത്തനം സെപ്റ്റംബർ 8, തിങ്കളാഴ്ച മുതൽ പുനരാരംഭിക്കുന്നതാണ്.

