സൗദി അറേബ്യയിൽ 154 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ സൗദിയിൽ COVID-19 സ്ഥിരീകരിച്ചവരുടെ എണ്ണം 2039 ആയി. 4 പേർ കൂടി മരിച്ചതോടെ സൗദിയിൽ COVID-19-നെ തുടർന്നുള്ള മരണം 25 ആയി.

Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction