രാജ്യത്ത് സെക്യൂരിറ്റി സർവെയ്‌ലൻസ് ക്യാമറകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് സൗദി ആഭ്യന്തര മന്ത്രാലയം പ്രത്യേക ചട്ടങ്ങൾ പ്രഖ്യാപിച്ചു. 2023 ജൂൺ 9-നാണ് സൗദി ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
സുരക്ഷാ ക്യാമറകൾ സ്ഥപിക്കുന്നതുമായി ബന്ധപ്പെട്ട നിബന്ധനകൾ, സുരക്ഷാ വ്യവസ്ഥകൾ, സാങ്കേതിക നിർദ്ദേശങ്ങൾ എന്നിവ മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വിവരങ്ങൾ ഉൾകൊള്ളുന്ന ഒരു ഗൈഡ് മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.
ഈ ഗൈഡ് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്.
Cover Image: Pixabay.