കിംഗ് ഫൈസൽ സ്ട്രീറ്റിൽ നിന്ന് അൽ വഹ്ദ സ്ട്രീറ്റിലേക്കുള്ള എക്സിറ്റ് താത്കാലികമായി അടച്ചു

GCC News

കിംഗ് ഫൈസൽ സ്ട്രീറ്റിൽ നിന്ന് അൽ വഹ്ദ സ്ട്രീറ്റിലേക്കുള്ള എക്സിറ്റ് (ദുബായ് എമിറേറ്റിലേക്കുള്ള ദിശയിൽ) താത്കാലികമായി അടച്ചു. ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

2025 ഒക്ടോബർ 3 മുതൽ ഒക്ടോബർ 11 വരെയാണ് ഈ എക്സിറ്റ് അടച്ചിടുന്നത്. ഈ മേഖലയിലെ റോഡ് അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ടാണിത്.