ഷാർജ: 2026 ജൂലൈ 1 മുതൽ പെയ്ഡ് പാർക്കിംഗ് സമയം അർദ്ധരാത്രി വരെ നീട്ടാൻ തീരുമാനം

ഷാർജയിലുടനീളമുള്ള പണമടച്ചുള്ള പാർക്കിംഗ് സമയം 2026 ജൂലൈ 1 മുതൽ അർദ്ധരാത്രി വരെ നീട്ടാൻ തീരുമാനിച്ചു.

Continue Reading

ഷാർജ: ഡ്രോൺ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു

എമിറേറ്റിലെ ഡ്രോൺ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഷാർജയിൽ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു.

Continue Reading

ഷാർജ – മസ്കറ്റ് ബസ് സർവീസ് സമയക്രമത്തിൽ മാറ്റം വരുത്തി

റൂട്ട് 203 എന്ന ഷാർജ – മസ്കറ്റ് ബസ് സർവീസ് സമയക്രമത്തിൽ മാറ്റം വരുത്തിയതായി ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (SRTA) അറിയിച്ചു.

Continue Reading

ഷാർജ: സർക്കാർ മേഖലയിലെ ഈദുൽ അദ്ഹ അവധിദിനങ്ങൾ പ്രഖ്യാപിച്ചു

എമിറേറ്റിലെ സർക്കാർ മേഖലയിലെ ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങൾ 2026 മെയ് 25, തിങ്കളാഴ്ച മുതൽ ആരംഭിക്കുമെന്ന് ഷാർജ അധികൃതർ അറിയിച്ചു.

Continue Reading

ഷാർജ: ഖലീഫ ബിൻ സായിദ് റോഡ്, മലീഹ എന്നിവയെ ബന്ധിപ്പിക്കുന്ന പുതിയ പാലത്തിന് അനുമതി

ഷെയ്ഖ് ഖലീഫ ബിൻ സായിദ് റോഡ്, മലീഹ എന്നിവയെ ബന്ധിപ്പിക്കുന്ന പുതിയ പാലം നിർമ്മിക്കുന്നതിന് ഷാർജ ഭരണാധികാരി അനുമതി നൽകി.

Continue Reading

അപകടം നടന്ന ശേഷം കടന്ന് കളയാൻ ശ്രമിക്കുന്ന ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി ഷാർജ പോലീസ്

വാഹനാപകടം നടന്ന ശേഷം അപകടസ്ഥലത്ത് നിന്ന് കടന്ന് കളയാൻ ശ്രമിക്കുന്ന ഡ്രൈവർമാർക്ക് ഷാർജ പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

ഷാർജ: ഏപ്രിൽ 20 മുതൽ വിദ്യാലയങ്ങളിൽ നിന്ന് നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കുമെന്ന് SPEA

ഷാർജയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 2026 ഏപ്രിൽ 20, തിങ്കളാഴ്ച മുതൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കും.

Continue Reading

ഷാർജ: കാൽനട യാത്രികർക്ക് മുൻഗണന നൽകുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്ക് പിഴ ചുമത്തും

എമിറേറ്റിലെ റോഡുകളിൽ പെഡസ്ട്രിയൻ ക്രോസിങ്ങുകളിൽ വാഹനങ്ങൾ നിർത്താതിരിക്കുന്നവർക്കും, കാൽനട യാത്രികർക്ക് മുൻഗണന നൽകുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്കും പിഴ ചുമത്തുമെന്ന് ഷാർജ പോലീസ് അറിയിച്ചു.

Continue Reading