ഷാർജ: എ സി ബസ് ഷെൽട്ടറുകൾ താത്കാലികമായി അടച്ചിടുന്നു

GCC News

ഷാർജയിലെ എസി ബസുകളുടെ കാത്തിരുപ്പ് കേന്ദ്രങ്ങൾ താത്കാലികമായി അടച്ചിടാൻ തീരുമാനിച്ചതായി ഷാർജ RTA അറിയിച്ചു. കൊറോണാ വൈറസിന്റെ വ്യാപനം തടയുന്നതിനായാണ് ഈ നടപടി.

ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഈ തീരുമാനം തുടരുമെന്നും അറിയിച്ചിട്ടുണ്ട്.