അൽ ബേത് സ്റ്റേഡിയത്തിൽ നടന്ന സ്പെയിൻ – ജർമ്മനി ഗ്രൂപ്പ് ഇ മത്സരം സമനിലയിൽ (1 – 1) പിരിഞ്ഞു.
ആദ്യ പകുതിയിൽ ഇരു ടീമുകളും സ്‌കോർ ചെയ്തിരുന്നില്ല.

മത്സരത്തിന്റെ അറുപത്തിരണ്ടാം മിനിറ്റിൽ അൽവാരോ മൊറാട്ട നേടിയ ഗോളിൽ സ്പെയിൻ ലീഡ് നേടി.

എൺപത്തിമൂന്നാം മിനിറ്റിൽ നിക്ലാസ് ഫൾക്രൂഗ് ജർമ്മനിയ്ക്കായി സമനില ഗോള നേടി.
Cover Image: Spain National Football Team Twitter.