സ്റ്റേഡിയം 974-ൽ നടന്ന ഗ്രൂപ്പ് ജി മത്സരത്തിൽ സ്വിറ്റ്സർലൻഡ് രണ്ടിനെതിരെ മൂന്ന് ഗോളിന് സെർബിയയെ തോൽപ്പിച്ചു.
മത്സരത്തിൽ ഷക്കീരി (20′), ബ്രീൽ എംബോളോ (44′), റെമോ ഫ്രയോലർ (48′) എന്നിവർ സ്വിറ്റ്സർലൻഡിനായി സ്‌കോർ ചെയ്തു.
![](http://pravasidaily.com/wp-content/uploads/2022/12/qatar-wc-switzerland-serbia-dec-3-2022.jpg)
മിട്രോവിക് (26′), വ്ലാഹോവിക് (35′) എന്നിവരാണ് സെർബിയയ്ക്ക് വേണ്ടി ഗോൾ നേടിയത്.
ജയത്തോടെ ആറ് പോയിന്റ് നേടിയ സ്വിറ്റ്സർലൻഡ് പ്രീ-ക്വാർട്ടറിലേക്ക് യോഗ്യത നേടി.
Cover Image: FIFA.