2025-ലെ ആദ്യ പകുതിയിൽ 15.8 ദശലക്ഷം പേർ അബുദാബിയിലെ വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്‌തു
2025-ലെ ആദ്യ പകുതിയിൽ 15.8 ദശലക്ഷത്തിലധികം യാത്രികർ അബുദാബിയിലെ വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്‌തതായി അബുദാബി എയർപോർട്സ് പുറത്ത് വിട്ട കണക്കുകൾ സൂചിപ്പിക്കുന്നു.
Continue Reading
