അബുദാബി: 1105 വാണിജ്യ, വ്യാവസായിക പ്രവർത്തനങ്ങളിൽ 100% വിദേശ ഉടമസ്ഥാവകാശം അനുവദിക്കാൻ തീരുമാനം
എമിറേറ്റിലെ 1105 വാണിജ്യ, വ്യാവസായിക പ്രവർത്തന മേഖലകളിൽ 100 ശതമാനം വിദേശ ഉടമസ്ഥാവകാശം അനുവദിക്കുമെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്മെന്റ് (ADDED) അറിയിച്ചു.
Continue Reading
