അബുദാബി: COVID-19 പ്രതിരോധ നിർദ്ദേശങ്ങളിൽ ഒരാഴ്ച്ചയ്ക്കിടയിൽ അയ്യായിരത്തിലധികം വീഴ്ച്ചകൾ രേഖപ്പെടുത്തി
എമിറേറ്റിൽ കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ COVID-19 പ്രതിരോധ നിർദ്ദേശങ്ങളിൽ അയ്യായിരത്തിലധികം വീഴ്ച്ചകൾ രേഖപ്പെടുത്തിയതായി അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു.
Continue Reading
