അബുദാബി: വാണിജ്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് 14 ദിവസം കൂടുമ്പോൾ PCR ടെസ്റ്റ് നടത്താൻ നിർദ്ദേശം

എമിറേറ്റിലെ ഭക്ഷണശാലകൾ, ചില്ലറ വില്പന ശാലകൾ മുതലായ ഇടങ്ങളിലെ മുഴുവൻ ജീവനക്കാർക്കും 14 ദിവസം കൂടുമ്പോൾ COVID-19 PCR ടെസ്റ്റ് നടത്താൻ നിർദ്ദേശിച്ച് കൊണ്ട് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡവലപ്പ്മെന്റ് (ADDED) വിജ്ഞാപനം പുറത്തിറക്കി.

Continue Reading

പുതുവത്സരരാവിൽ ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദി രണ്ട് ഗിന്നസ് റെക്കോർഡുകൾക്ക് സാക്ഷ്യം വഹിച്ചു

പുതുവത്സരരാവിൽ, അൽ വത്ബയിലെ ഷെയ്ഖ് സയ്ദ് ഫെസ്റ്റിവൽ വേദി രണ്ട് ഗിന്നസ് ലോക റെക്കോർഡുകൾക്ക് സാക്ഷ്യം വഹിച്ചു.

Continue Reading

അബുദാബിയിലെ ടോൾ ഗേറ്റ് സംവിധാനങ്ങൾ ജനുവരി 2 മുതൽ പ്രവർത്തനമാരംഭിക്കും

അബുദാബിയിലെ റോഡുകളിലെ ടോൾ സംവിധാനമായ ‘DARB’ ഇന്ന് (2021 ജനുവരി 2, ശനിയാഴ്ച്ച) മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട് സെന്റർ(ITC) അറിയിച്ചു.

Continue Reading

അബുദാബി: 2021 ജനുവരി 3 മുതൽ ആരംഭിക്കുന്ന പുതിയ അധ്യയന കാലത്തിൽ ആദ്യ രണ്ടാഴ്ച്ച വിദൂര പഠന സമ്പ്രദായം നടപ്പിലാക്കും

എമിറേറ്റിലെ വിദ്യാലയങ്ങളിൽ 2021 ജനുവരി 3 മുതൽ ആരംഭിക്കുന്ന പുതിയ അധ്യയന കാലത്തിൽ ആദ്യ രണ്ടാഴ്ച്ച വിദൂര രീതിയിലുള്ള പഠനം നടപ്പിലാക്കുന്നതിന് അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റി അംഗീകാരം നൽകി.

Continue Reading

അബുദാബി: ഡിസംബർ 31 മുതൽ ഇന്റർസിറ്റി ബസ് സർവീസുകൾ പുനരാരംഭിക്കും; ആദ്യ ഘട്ടത്തിൽ എമിറേറ്റിനുള്ളിൽ മാത്രം സർവീസ്

ഡിസംബർ 31, വ്യാഴാഴ്ച്ച മുതൽ എമിറേറ്റിലെ ഇന്റർസിറ്റി ബസ് സർവീസുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചതായി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.

Continue Reading

2021-നെ വരവേൽക്കാൻ കണ്ണഞ്ചിപ്പിക്കുന്ന ആഘോഷപരിപാടികളുമായി അബുദാബി

പുതുവർഷത്തെ വരവേൽക്കുന്നതിനായി കണ്ണഞ്ചിപ്പിക്കുന്ന ആഘോഷപരിപാടികളുമായി യു എ ഇയുടെ തലസ്ഥാന നഗരിയായ അബുദാബി ഒരുങ്ങിക്കഴിഞ്ഞതായി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) പ്രഖ്യാപിച്ചു.

Continue Reading

അബുദാബി: എമിറേറ്റിലേക്ക് പ്രവേശിക്കുന്നവർക്കായി 18 COVID-19 ലേസർ DPI ടെസ്റ്റിംഗ് സ്റ്റേഷനുകൾ ആരംഭിച്ചു

എമിറേറ്റിലേക്ക് പ്രവേശിക്കുന്നവർക്കായി 18 ഡ്രൈവ്-ത്രൂ COVID-19 ലേസർ DPI ടെസ്റ്റിംഗ് സ്റ്റേഷനുകൾ പുതിയതായി പ്രവർത്തനമാരംഭിച്ചതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റെർസ് കമ്മിറ്റി അറിയിച്ചു.

Continue Reading

ഡിസംബർ 24 മുതൽ അന്താരാഷ്ട്ര വിനോദസഞ്ചാരികൾക്ക് അബുദാബിയിലേക്ക് പ്രവേശിക്കാൻ അനുമതി

ഡിസംബർ 24, വ്യാഴാഴ്ച്ച മുതൽ അന്താരാഷ്ട്ര വിനോദസഞ്ചാരികൾക്ക് എമിറേറ്റിലേക്ക് പ്രവേശനം അനുവദിക്കുമെന്ന് അബുദാബി ക്രൈസിസ് എമെർജൻസീസ് ആൻഡ് ഡിസാസ്റ്റെർസ് കമ്മിറ്റി വ്യക്തമാക്കി.

Continue Reading

അബുദാബിയിലേക്ക് പ്രവേശിക്കാനുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി

എമിറേറ്റിലെ കൊറോണ വൈറസ് പ്രതിരോധ നടപടികളിൽ കൈവരിച്ച നേട്ടങ്ങൾ നിലനിർത്തുന്നതിനായി, മുൻകരുതൽ നടപടികളിലും, ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളിലും മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതായി അബുദാബി ക്രൈസിസ് എമെർജൻസീസ് ആൻഡ് ഡിസാസ്റ്റെർസ് കമ്മിറ്റി അറിയിച്ചു.

Continue Reading

അൽ ജാഹിലി കോട്ട: അൽ ഐനിലെ പ്രധാന പൈതൃക കാഴ്ചകളിലൊന്ന്

അൽ ഐനിലെ ചിരപുരാതന ചരിത്ര സ്മാരകങ്ങളിലൊന്നായ അൽ ജാഹിലി കോട്ട നഗരത്തിലെ ചരിത്രപ്രസിദ്ധമായ ഏറ്റവും വലിയ കോട്ടകളിലൊന്നാണ്.

Continue Reading