അബുദാബി: ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങളെ COVID-19 ഗ്രീൻ പട്ടികയിൽപ്പെടുത്തി; ഈ രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് ക്വാറന്റീൻ ഒഴിവാക്കും
ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങളെ COVID-19 സുരക്ഷിത രാജ്യങ്ങളായി കണക്കാക്കുന്ന ഗ്രീൻ പട്ടികയിൽ ഉൾപ്പെടുത്തിയതായി അബുദാബി സർക്കാർ ടൂറിസം വെബ്‌പേജായ വിസിറ്റ് അബുദാബി അറിയിച്ചു.
Continue Reading
