അബുദാബി: കൂടുതൽ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങൾ ആരംഭിച്ചു
സൗജന്യമായി COVID-19 വാക്സിൻ കുത്തിവെപ്പ് ലഭ്യമാക്കുന്നതിനായി പുതിയ എട്ട് വാക്സിനേഷൻ കേന്ദ്രങ്ങൾ കൂടി അബുദാബിയിൽ പ്രവർത്തനമാരംഭിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
സൗജന്യമായി COVID-19 വാക്സിൻ കുത്തിവെപ്പ് ലഭ്യമാക്കുന്നതിനായി പുതിയ എട്ട് വാക്സിനേഷൻ കേന്ദ്രങ്ങൾ കൂടി അബുദാബിയിൽ പ്രവർത്തനമാരംഭിച്ചു.
Continue Readingഗതാഗത നിയമങ്ങൾ പാലിക്കാതെ അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നത് വലിയ അപകടങ്ങൾക്കിടയാക്കുമെന്ന് അബുദാബി പോലീസ് കാൽനടയാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി.
Continue Readingറഷ്യൻ നിർമ്മിത COVID-19 വാക്സിനിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ എമിറേറ്റിൽ തുടരുന്നതായി അബുദാബി ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് അറിയിച്ചു.
Continue Readingഅബുദാബിയിൽ സൗജന്യമായി COVID-19 വാക്സിൻ കുത്തിവെപ്പ് ലഭ്യമാകുന്ന ആരോഗ്യ കേന്ദ്രങ്ങളുടെ പട്ടിക അബുദാബി മീഡിയ ഓഫീസ് പങ്ക് വെച്ചു.
Continue Readingഅബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത്, അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ COVID-19 വാക്‌സിനേഷൻ പ്രചാരണ പരിപാടികൾക്ക് എമിറേറ്റിൽ തുടക്കമായി.
Continue Readingമാസങ്ങളോളം നീണ്ട് നിന്ന നിരോധനത്തിന് ശേഷം, എമിറേറ്റിലെ ഹോട്ടലുകളിലും, കഫെകളിലും, വിനോദസഞ്ചാരമേഖലയിലെ മറ്റു ഇടങ്ങളിലും ഹുക്കാ, ശീഷാ മുതലായവയുടെ ഉപയോഗം പുനരാരംഭിക്കുന്നതിന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡവലപ്പ്മെന്റ് (ADDED) അനുമതി നൽകി.
Continue Readingഎമിറേറ്റിലെ ഭക്ഷണശാലകൾ, ചില്ലറ വില്പന ശാലകൾ മുതലായ ഇടങ്ങളിലെ മുഴുവൻ ജീവനക്കാർക്കും 14 ദിവസം കൂടുമ്പോൾ COVID-19 PCR ടെസ്റ്റ് നടത്താൻ നിർദ്ദേശിച്ച് കൊണ്ട് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡവലപ്പ്മെന്റ് (ADDED) വിജ്ഞാപനം പുറത്തിറക്കി.
Continue Readingപുതുവത്സരരാവിൽ, അൽ വത്ബയിലെ ഷെയ്ഖ് സയ്ദ് ഫെസ്റ്റിവൽ വേദി രണ്ട് ഗിന്നസ് ലോക റെക്കോർഡുകൾക്ക് സാക്ഷ്യം വഹിച്ചു.
Continue Readingഅബുദാബിയിലെ റോഡുകളിലെ ടോൾ സംവിധാനമായ ‘DARB’ ഇന്ന് (2021 ജനുവരി 2, ശനിയാഴ്ച്ച) മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട് സെന്റർ(ITC) അറിയിച്ചു.
Continue Readingഎമിറേറ്റിലെ വിദ്യാലയങ്ങളിൽ 2021 ജനുവരി 3 മുതൽ ആരംഭിക്കുന്ന പുതിയ അധ്യയന കാലത്തിൽ ആദ്യ രണ്ടാഴ്ച്ച വിദൂര രീതിയിലുള്ള പഠനം നടപ്പിലാക്കുന്നതിന് അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റി അംഗീകാരം നൽകി.
Continue Reading