യു എ ഇ: പാസ്സ്‌പോർട്ട് സേവനങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യൻ എംബസി അറിയിപ്പ് നൽകി
COVID-19 പശ്ചാത്തലത്തിൽ പാസ്സ്‌പോർട്ട് സേവനങ്ങൾക്കായി എത്തുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള ഏതാനം ആരോഗ്യ സുരക്ഷാ നിയന്ത്രണങ്ങൾ തുടരുമെന്ന് അബുദാബിയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
Continue Reading
