അൽ ദഫ്‌റയിലെ അൽ മിർഫ ഇൻഡസ്ട്രിയൽ ഏരിയയിൽ COVID-19 പരിശോധനകൾ പ്രഖ്യാപിച്ചു

അബുദാബിയിലെ വിവിധ വ്യവസായ മേഖലകളിൽ നടപ്പിലാക്കി വരുന്ന അണുനശീകരണ പ്രവർത്തനങ്ങളും, സൗജന്യ COVID-19 പരിശോധനകളും അൽ ദഫ്‌റയിലെ, അൽ മിർഫ ഇൻഡസ്ട്രിയൽ ഏരിയയിൽ ആരംഭിക്കുന്നതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) ജൂൺ 23-നു രാത്രി അറിയിച്ചു.

Continue Reading

മുസഫയിലെ COVID-19 പരിശോധനകൾ പൂർത്തിയായതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത്

മുസഫയിൽ കഴിഞ്ഞ 6 ആഴ്ച്ചകളായി നടപ്പിലാക്കിക്കൊണ്ടിരുന്ന സൗജന്യ COVID-19 പരിശോധനകളും, അണുനശീകരണ പ്രവർത്തനങ്ങളും വിജയകരമായി പൂർത്തിയായതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) ജൂൺ 23-നു രാത്രി അറിയിച്ചു.

Continue Reading

അൽ ദഫ്‌റയിലെ അൽ ജെഫെൻ, അൽ യാബന ഇൻഡസ്ട്രിയൽ ഏരിയകളിൽ COVID-19 പരിശോധനകൾ പ്രഖ്യാപിച്ചു

അബുദാബിയിലെ വിവിധ വ്യവസായ മേഖലകളിൽ നടപ്പിലാക്കി വരുന്ന അണുനശീകരണ പ്രവർത്തനങ്ങളും, സൗജന്യ COVID-19 പരിശോധനകളും അൽ ദഫ്‌റ, ലിവയിലെ ഇൻഡസ്ട്രിയൽ ഏരിയയിലേക്കും വ്യാപിപ്പിക്കുന്നു.

Continue Reading

അബുദാബി: ജൂൺ 23 മുതൽ യാത്രാ നിയന്ത്രണങ്ങളിൽ ഇളവുകൾ; എമിറേറ്റിലെ മേഖലകൾ തമ്മിലുള്ള യാത്രാവിലക്കുകൾ ഒഴിവാക്കും

അബുദാബിയിലെ വിവിധ മേഖലകൾ തമ്മിൽ ഏർപ്പെടുത്തിയിരുന്ന യാത്രാ നിയന്ത്രണങ്ങൾ ജൂൺ 23, ചൊവ്വാഴ്ച്ച രാവിലെ 6 മുതൽ ഒഴിവാക്കാൻ തീരുമാനിച്ചു.

Continue Reading

അൽ ഐൻ ഇൻഡസ്ട്രിയൽ ഏരിയയിൽ COVID-19 പരിശോധനകളുടെ നാലാം ഘട്ടം പ്രഖ്യാപിച്ചു

അൽ ഐൻ ഇൻഡസ്ട്രിയൽ ഏരിയയിൽ നടപ്പിലാക്കുന്ന സൗജന്യ COVID-19 പരിശോധനകളുടെയും, അണുനശീകരണ പ്രവർത്തനങ്ങളുടെയും നാലാം ഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കുന്നതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) അറിയിച്ചു.

Continue Reading

മുസഫ: ബ്ലോക്ക് 9-ൽ COVID-19 പരിശോധനകൾ പ്രഖ്യാപിച്ചു

മുസഫയിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സൗജന്യ COVID-19 പരിശോധനകളുടെയും, അണുനശീകരണ പ്രവർത്തനങ്ങളുടെയും പതിമൂന്നാം ഘട്ടം പ്രവർത്തനങ്ങൾ ആരംഭിക്കുന്നതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) അറിയിച്ചു.

Continue Reading

അബുദാബി നഗരത്തിലെ COVID-19 രോഗബാധ 1% താഴെ എത്തിയതായി അധികൃതർ

നാഷണൽ സ്ക്രീനിംഗ് പ്രോഗ്രാമിന്റെ ഭാഗമായി, എമിറേറ്റിൽ നടപ്പിലാക്കുന്ന കൊറോണ വൈറസ് പരിശോധനകൾ അബുദാബി നഗരത്തിൽ ഏറെ ഫലപ്രദമായതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റി പ്രഖ്യാപിച്ചു.

Continue Reading

അബുദാബി: ജൂലൈ 1 മുതൽ വാഹന പാർക്കിങ്ങ് നിരക്കുകൾ ഈടാക്കുന്നത് പുനരാരംഭിക്കും

ജൂലൈ 1 മുതൽ അബുദാബിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് നിരക്കുകൾ ഈടാക്കുന്നത് പുനരാരംഭിക്കുമെന്ന് ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട് സെന്റർ (ITC) അറിയിച്ചു.

Continue Reading

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ രക്ഷിതാക്കളോട് അബുദാബി പോലീസ് ആഹ്വാനം; ജനലുകൾ, ബാൽക്കണി എന്നിവയിൽ പ്രത്യേക ശ്രദ്ധ വേണം

റെസിഡൻഷ്യൽ കെട്ടിടങ്ങളുടെ ജനാലകൾ, ബാൽക്കണി എന്നിവയിൽ നിന്ന് കുട്ടികൾ താഴേക്ക് വീണ് അപകടങ്ങൾ സംഭവിക്കുന്നതിൽ രക്ഷിതാക്കളുടെ അശ്രദ്ധ പ്രധാന പങ്ക് വഹിക്കുന്നതായി അബുദാബി പോലീസ് വ്യക്തമാക്കി.

Continue Reading

അബുദാബി: ജൂൺ 24 മുതൽ എമിറേറ്റിലെ മ്യൂസിയങ്ങളും മറ്റു സാംസ്‌കാരിക കേന്ദ്രങ്ങളും തുറക്കാൻ തീരുമാനം

എമിറേറ്റിലെ വിവിധ മ്യൂസിയങ്ങളിലും, മറ്റു സാംസ്‌കാരിക കേന്ദ്രങ്ങളിലും COVID-19 സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പിലാക്കിയതായി അബുദാബി ഡിപ്പാർട്ടമെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) അറിയിച്ചു.

Continue Reading