അബുദാബി: COVID-19 പോസിറ്റീവ് ആയവർക്ക് തുടർചികിത്സകൾക്കും, മാർഗ്ഗനിർദ്ദേശങ്ങൾക്കുമായുള്ള പ്രാഥമിക നിർണ്ണയ കേന്ദ്രം ആരംഭിച്ചു
പരിശോധനകളിൽ കൊറോണാ വൈറസ് പോസിറ്റീവ് ആയവർക്ക് തുടർചികിത്സകൾക്കും, രോഗ സംബന്ധമായ മാർഗനിർദ്ദേശങ്ങൾക്കും വേണ്ട സേവനങ്ങൾ നൽകുന്നതിനുള്ള രണ്ട് പ്രാഥമിക നിര്‍ണ്ണയ കേന്ദ്രങ്ങൾ പ്രവർത്തനരംഭിച്ചതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു.
Continue Reading
