അൽ ഐൻ-അബുദാബി പാതയിൽ മാർച്ച് 8 മുതൽ പുതിയ സ്മാർട്ട് ഗേറ്റ് സംവിധാനം
നിയമലംഘനങ്ങൾ നടത്തുന്ന ഡ്രൈവർമാരെ പിടികൂടുന്നതിനായി അബുദാബിയിൽ മാർച്ച് 8 മുതൽ പുതിയ സംവിധാനം നിലവിൽ വരുന്നു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
നിയമലംഘനങ്ങൾ നടത്തുന്ന ഡ്രൈവർമാരെ പിടികൂടുന്നതിനായി അബുദാബിയിൽ മാർച്ച് 8 മുതൽ പുതിയ സംവിധാനം നിലവിൽ വരുന്നു.
Continue Readingകൊറോണാ വൈറസ് പ്രതിരോധിക്കുന്നതിനായി അബുദാബിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കൈക്കൊള്ളുന്ന സുരക്ഷാ നടപടികളെക്കുറിച്ച് രക്ഷിതാക്കൾക്ക് ഡിപ്പാർട്മെന്റ് ഓഫ് എഡ്യൂക്കേഷൻ ആൻഡ് നോളജ് (ADEK) അറിയിപ്പ് നൽകി.
Continue Readingസിഗ്നലുകളിലും മറ്റും അശ്രദ്ധമായും, അനുവദനീയമല്ലാത്ത സ്ഥലങ്ങളിലൂടെയും റോഡ് മുറിച്ചുകടന്നതിന് കഴിഞ്ഞ വർഷം 48,000-ത്തോളം പേർക്ക് പിഴ ചുമത്തിയാതായി അബുദാബി പോലീസ് അറിയിച്ചു.
Continue Readingകൊറോണാ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി അബുദാബിയിൽ നടക്കാനിരുന്ന പല പ്രമുഖ കായികമത്സരങ്ങളും റദ്ദാക്കുകയോ നീട്ടിവെക്കുകയോ ചെയ്തിട്ടുണ്ട്.
Continue Reading2019-ൽ 6.6 ദശലക്ഷതിലധികം പേർ അബുദാബിയിലെ ഷെയ്ഖ് സയ്ദ് മസ്ജിദ് സന്ദർശിച്ചതായി ഷെയ്ഖ് സയ്ദ് ഗ്രാൻഡ് മോസ്‌ക് സെന്റർ (SZGMC) അറിയിച്ചു.
Continue Readingകൊറോണാ വൈറസ് സംബന്ധമായ വാർത്തകൾക്കും അറിയിപ്പുകൾക്കും ജനങ്ങൾ ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കാൻ അബുദാബി ഡിപ്പാർമെൻറ് ഓഫ് ഹെൽത്ത് (DoH – Abu Dhabi) ആഹ്വാനം ചെയ്തു.
Continue Readingഅബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻ്റർ പ്രഖ്യാപിച്ച ആദ്യ “സയ്യിദ് ശിഹാബ് തങ്ങൾ സ്മാരക അവാർഡ്” എം പി ശ്രീ.ശശി തരൂരിന് നൽകി ആദരിച്ചു.
Continue Readingറുവൈസിലെ ഇന്ത്യക്കാർക്ക് പാസ്പോർട്ട്, വിസ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി 2020 ഫെബ്രുവരി 28-നു ഇന്ത്യൻ എംബസ്സി അബുദാബി അവസരമൊരുക്കുന്നു.
Continue Readingഅബുദാബി ഗവണ്മെന്റ് മീഡിയ ഓഫീസിൽ നിന്നും പുറത്ത് വിട്ട കണക്കുകൾ പ്രകാരം 2019-ൽ അബുദാബിയിൽ സന്ദർശനം നടത്തിയ അന്താരാഷ്ട്ര സന്ദർശകരുടെ എണ്ണത്തിൽ 2018-ലേക്കാൾ 10.5 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി.
Continue Readingവിനോദസഞ്ചാര രംഗത്ത് സഞ്ചാരികൾക്ക് ഹ്രസ്വകാലത്തേക്കുള്ള താമസസൗകര്യങ്ങൾ ഒരുക്കുന്ന സേവനദാതാക്കൾക്കായി അബുദാബി പുതിയ ചട്ടങ്ങളും അനുമതിപത്രം ഉൾപ്പടെയുള്ള നിയന്ത്രണങ്ങളും നടപ്പിലാക്കുന്നു.
Continue Reading