അബുദാബി: ഹോട്ടലുകൾക്ക് ബാധകമാക്കിയിട്ടുള്ള സർക്കാർ ഫീസുകളിൽ ഇളവ് പ്രഖ്യാപിച്ചു
എമിറേറ്റിലെ ഹോട്ടലുകൾക്ക് ബാധകമാക്കിയിട്ടുള്ള സർക്കാർ ഫീസുകളിൽ അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT ) ഇളവുകൾ പ്രഖ്യാപിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
എമിറേറ്റിലെ ഹോട്ടലുകൾക്ക് ബാധകമാക്കിയിട്ടുള്ള സർക്കാർ ഫീസുകളിൽ അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT ) ഇളവുകൾ പ്രഖ്യാപിച്ചു.
Continue Reading2023 അറേബ്യൻ സ്റ്റഡീസ് സെമിനാറിൽ അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) എമിറേറ്റിൽ നടത്തിയ ഉല്‍ഖനനപ്രവർത്തനങ്ങളുടെ പഠനഫലങ്ങൾ അവതരിപ്പിച്ചു.
Continue Readingഎമിറേറ്റിലെ റോഡുകളിൽ മോട്ടോർസൈക്കിൾ ഉപയോഗിക്കുന്നവർ മുന്നിലെ വാഹനവുമായി സുരക്ഷിതമായ അകലം പാലിക്കണമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.
Continue Readingഎമിറേറ്റിലെ ട്രാഫിക് പിഴതുകകളിൽ മുപ്പത്തഞ്ച് ശതമാനം വരെ ഇളവ് നേടുന്നത് സംബന്ധിച്ച് അബുദാബി പോലീസ് അറിയിപ്പ് നൽകി.
Continue Reading2023 നവംബർ 22-ന് ആരംഭിക്കുന്ന പതിനഞ്ചാമത് അബുദാബി ആർട്ട് മേളയിൽ മുപ്പത്തൊന്ന് രാജ്യങ്ങളിൽ നിന്നുള്ള 92 ഗാലറികൾ പങ്കെടുക്കും.
Continue Readingഎമിറേറ്റിലെ ഡ്രൈവർമാർക്കിടയിൽ വാഹനങ്ങളുടെ ടയറുകളുടെ സുരക്ഷ സംബന്ധിച്ച അവബോധം വളർത്തുന്നതിനായുള്ള പ്രത്യേക പ്രചാരണ പരിപാടികൾക്ക് അബുദാബി പോലീസ് തുടക്കം കുറിച്ചു.
Continue Readingഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിൽ 2023 ഓഗസ്റ്റ് 5 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട് അതോറിറ്റി അറിയിച്ചു.
Continue Readingഎമിറേറ്റിൽ വാഹനങ്ങളിൽ നിന്ന് റോഡുകളിലും, റോഡരികുകളിലും മാലിന്യങ്ങളും മറ്റും വലിച്ചെറിയുന്നവർക്ക് പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingലൂവർ അബുദാബിയിൽ വെച്ച് സംഘടിപ്പിക്കുന്ന ആർട്ട് ഹിയർ 2023 പ്രദർശനം നവംബർ 21 മുതൽ ആരംഭിക്കുമെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.
Continue Readingവേനലവധിക്കാല യാത്രകൾക്ക് മുൻപായി തങ്ങളുടെ വീടുകളുടെ സുരക്ഷ ഉറപ്പാക്കാൻ എമിറേറ്റിലെ നിവാസികളോട് അബുദാബി പോലീസ് ആഹ്വാനം ചെയ്തു.
Continue Reading