അബുദാബി: ട്രാഫിക് പിഴ തുകകളിൽ 35 ശതമാനം വരെ ഇളവ് നേടാൻ അവസരം

പൊതുജനങ്ങൾക്കിടയിൽ ട്രാഫിക് അവബോധം വളർത്തുന്നതിനായി അബുദാബി പോലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്‌സ് ഒരു പ്രചാരണ പരിപാടി ആരംഭിച്ചു.

Continue Reading

അബുദാബി: സായിദ് നാഷണൽ മ്യൂസിയം ഡിസംബർ 3-ന് പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കും

സാദിയത് കൾച്ചറൽ ഡിസ്ട്രിക്ടിൽ ഒരുങ്ങുന്ന സായിദ് നാഷണൽ മ്യൂസിയം 2025 ഡിസംബർ 3-ന് പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കും.

Continue Reading

അബുദാബിയിലെ പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളുടെ വിസ്തൃതി ഉയർത്താൻ തീരുമാനം

അബുദാബിയിലെ പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളുടെ വിസ്തൃതി ഉയർത്താൻ യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നിർദ്ദേശം നൽകി.

Continue Reading

അബുദാബി: ആവാസവ്യവസ്ഥകൾ സംരക്ഷിക്കുന്നതിനായി ജൈവവൈവിധ്യ നയം നടപ്പിലാക്കുന്നു

എമിറേറ്റിലെ ആവാസവ്യവസ്ഥകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് അബുദാബി എൻവിറോണ്മെന്റ് ഏജൻസി (EAD) ഒരു ജൈവവൈവിധ്യ നയം നടപ്പിലാക്കുന്നു.

Continue Reading

അൽ ഐൻ മ്യൂസിയം ഒക്ടോബർ 24 മുതൽ പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കും

അൽ ഐൻ മ്യൂസിയം 2025 ഒക്ടോബർ 24 മുതൽ പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കുമെന്ന് അബുദാബി സാംസ്കാരിക, വിനോദസഞ്ചാര വകുപ്പ് അറിയിച്ചു.

Continue Reading

അബുദാബി: ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിൽ ഭാഗിക ഗതാഗത നിയന്ത്രണം

അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിൽ (E10) 2025 ഒക്ടോബർ 20, തിങ്കളാഴ്ച വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

Continue Reading

അബുദാബി: വാഹനമോടിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പ്

വാഹനമോടിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനെതിരെ അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading