അബുദാബി: ബസുകളിൽ സഞ്ചരിക്കുന്നവർക്ക് പിഴ ചുമത്താവുന്ന നിയമലംഘനങ്ങൾ സംബന്ധിച്ച് ITC അറിയിപ്പ് നൽകി
എമിറേറ്റിലെ പൊതുഗതാഗതത്തിനുള്ള ബസുകളിൽ സഞ്ചരിക്കുന്ന യാത്രികർക്ക് വിവിധ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് ലഭിക്കാവുന്ന പിഴ ശിക്ഷകൾ സംബന്ധിച്ച് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിപ്പ് നൽകി.
Continue Reading
