അബുദാബി: COVID-19 വാക്സിനെടുക്കാത്തവർക്ക് പൊതു പരിപാടികളിൽ പങ്കെടുക്കാൻ അനുമതി; ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കാം
എമിറേറ്റിലെ COVID-19 വാക്സിനെടുക്കാത്തവർക്ക് പൊതുപരിപാടികളിലും മറ്റും പങ്കെടുക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള നിബന്ധനകളിൽ മാറ്റം വരുത്താൻ അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി തീരുമാനിച്ചു.
Continue Reading
